"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14.139.182.24 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2137461 നീക്കം ചെയ്യുന്നു
വരി 55:
 
== മുകൾത്തട്ട് ==
സൂര്യതാപവുംസൂര്യനിൽ സൗരോർജ്ജവുംനിന്നുള്ള താപവും പ്രകാശവും സമുദ്രത്തിന്റെ മുകൾത്തട്ടിൽ ധാരാളം കിട്ടുന്നു. അതുകൊണ്ട് അവ ഉപയോഗപ്പെടുത്തി ജീവിക്കുന്ന നിരവധി മത്സ്യങ്ങളും മറ്റു ജീവികളും വളരെ നീണ്ട ഒരു ഭക്ഷ്യശൃഖലയുടെ ഭാഗമായി ഇവിടെ കഴിഞ്ഞുകൂടുന്നു.. ആൽഗെകൾ മുതൽ കൂറ്റൻ തിമിംഗലങ്ങൾ വരെ ഇതിലിലുണ്ട്. ഇവയെല്ലാം തന്നെ മിക്കവാറും കാണപ്പെടുന്നത് ഏറ്റവും മുകളിലെ നൂറു മീറ്റർ ഭാഗത്താണ്.
 
== ആഴക്കടൽ ==
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്