"ഡാർജിലിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
Followed nomenclature norms as per the latest guidelines laid down by Wikimedia India foundation.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
}}
 
[[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിന്റെ]] വടക്കേ അതിരിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് '''ഡാർജിലിംഗ്''' ('''[[ഇംഗ്ലീഷ്]]: Darjeeling''' ([[നേപ്പാളിബംഗാളി]]: {{IPAudio|Darjeeling.ogg|दार्जीलिङ्गদার্জীলিং}} ) . [[ഡാർജിലിംഗ് ജില്ല|ഡാർജിലിംഗ് ജില്ലയുടെ]] തലസ്ഥാ‍നമായ ഈ നഗരം [[ഹിമാലയം|ഹിമാലയത്തിലെ]] [[ശിവാലിക്]] മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 2134 മീറ്റർ(6,982 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡാർജിലിംഗ് എന്ന വാക്കിന്റെ ഉൽഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ് - ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേർന്ന ഇടിവെട്ടിന്റെ നാടാണ് ഡാർജിലിംഗ്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാർജിലിംഗിന്റെ ശീതകാലാവസ്ഥ കാരണം വേനൽക്കാലത്ത് അവിടം ഒരു സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു.
 
ഡാർജിലിംഗ് [[തേയില|ചായ]], [[ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത]], [[യുനെസ്കോ]]-യുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാർജിലിംഗ് ലോകപ്രശസ്തമാണ്. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിൽ ബ്രിട്ടീഷുകാർ ഡാർജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് ചായത്തോട്ടങ്ങൾ. അവിടുത്തെ ചായത്തോട്ടക്കാർ പലതരം ‘കറുത്ത ചായ’ വിഭാഗങ്ങളും ഫെർമന്റേഷൻ വഴി ലോകത്തിലേ തന്നെ മേൽത്തരം പല ചായക്കൂട്ടുകളും ഉണ്ടാക്കിയിരുന്നു. ഡാർജിലിംഗ് നഗരത്തെ [[ഇന്ത്യ|ഇന്ത്യയുടെ]] സമതലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു വിശ്വ പാരമ്പര്യ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു.<ref>http://whc.unesco.org/en/list/944</ref> ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില ഈ പാതകളിലൊന്നാണിത്.
"https://ml.wikipedia.org/wiki/ഡാർജിലിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്