"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
 
== കൃതികൾ ==
* [[കാഞ്ചനസീത (നാടകം)|കാഞ്ചനസീത]]
* ലങ്കാലക്ഷ്മി
* [[സാകേതം (നാടകം)|സാകേതം]]
* നഷ്ടക്കച്ചവടം
* ആ കനി തിന്നരുത്
* ഏട്ടിലെ പശു
* മധുവിധു
* സിന്ദൂരപ്പൊട്ട്
* തിളക്കുന്ന മണ്ണ്
* പിച്ചിപ്പൂ
* പുളിയിലക്കര നേര്യത്
 
സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നിവ ഒരു നാടകത്രയമാണ്. രാമനും ലക്ഷ്മണനും കൂടി അയോദ്ധ്യയിൽ നിന്നും വനവാസത്തിനു പോകുന്ന കഥയാണ് സാകേതം. കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഈ നാടകത്തിന്റെ ആശയത്തിൽ [[അരവിന്ദൻ]], 1977-ൽ ഇതേ പേരിൽത്തന്നെ [[കാഞ്ചനസീത|ഒരു ചലച്ചിത്രവും]] സം‌വിധാനം ചെയ്തിട്ടുണ്ട്. [[എം.പി. പോൾ]] സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എൻ.ശ്രീകണ്ഠൻ നായർ 1976-ൽ അന്തരിച്ചു.
വരി 61:
[[വർഗ്ഗം: 1976-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
[[വർഗ്ഗം:മലയാളനാടകകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/സി.എൻ._ശ്രീകണ്ഠൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്