"എരിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേർത്തു
(ചെ.)No edit summary
വരി 1:
{{prettyurl|Erisery (curry)}}
[[File:Erisseri.jpg|thumb|എരിശ്ശേരി]]
കേരളത്തിൽ പ്രചാരമുള്ള ഒരു [[കറി|കറിയാണ്‌]] '''എരിശേരി'''. സാധാരണയായി [[സദ്യ|സദ്യകളിൽ]] വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. [[ഏത്തയ്ക്ക]] (നേന്ത്രക്കായ), [[ചേന]], [[മത്തങ്ങ]] എവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം. [[നാളികേരം]] അരച്ചതാണ് ഇതിലെ പ്രധാന ചേരുവ.
 
== ചേരുവകൾ ==
* ഏത്തയ്ക്ക - 2
* തേങ്ങ - 2കപ്പ്
* [[വെളുത്തുള്ളി]] - 5 അല്ലി
* മുളകുപൊടി[[മുളക്|മുളകു]]പൊടി - 2 ടീസ്പൂൺ
* മഞ്ഞൾപ്പൊടി[[മഞ്ഞൾ]]പ്പൊടി - 2 ടീസ്പൂൺ
* കുരുമുളകുപൊടി[[കുരുമുളക്|കുരുമുളകു]]പൊടി ‌- 1/4 ടീസ്പൂൺ
* ചുവന്ന മുളക് - 2
* [[കടുക്]] - 1/2 ടീസ്പൂൺ
* [[ജീരകം]] - 1/2 ടീസ്പൂൺ
* [[കറിവേപ്പില]] - പാകത്തിന്
* [[ഉപ്പ്]] - പാകത്തിന്
* [[വെളിച്ചെണ്ണ]] - 2 ടീസ്പൂൺ
 
== പാകം ചെയ്യുന്ന വിധം ==
കഷണങ്ങളാക്കിയ പ്രധാന കഷണം അല്പം മഞ്ഞൾപ്പൊടി ചേർത്ത് വേവിക്കുക. തേങ്ങ മുളകുപൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ജീരകം, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി അരയ്ക്കുക. അരച്ച മിശ്രിതവും ഉപ്പും കറിവേപ്പിലയും വേവിച്ചുവച്ചിരിക്കുന്നവേവിച്ചു വച്ചിരിക്കുന്ന ചേരുവയിലേക്കിട്ട് നന്നായി ഇളക്കുക. വെളിച്ചെണ്ണയിൽ കടുക് , തേങ്ങ എന്നിവ വറുത്ത് ചുവന്ന മുളകും ചേർത്ത് കറിയിലേക്കൊഴിക്കുക.<br />
(കുറിപ്പ്: വെള്ളം കൂടിപ്പോകാതെ ശ്രദ്ധിക്കണം).
 
"https://ml.wikipedia.org/wiki/എരിശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്