"ഋതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 33:
ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ്‌ ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം.<ref>http://science.nasa.gov/headlines/y2002/02jul_aphelion.htm</ref> ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികൾ ഭൂമിയുടെ ഒരു അർദ്ധഗോളത്തിൽ നേരെ പതിക്കുമ്പോൾ മറ്റേ അർദ്ധഗോളത്തിൽ ചരിഞ്ഞാണ്‌ പതിക്കുന്നത്.
 
ചിത്രത്തിൽ കാണും പോലെ ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ഒരേ ദിശയിൽത്തന്നെ ചൂണ്ടിയിരിക്കും . [[ഡിസംബർ|ഡിസംബറിൽ]] ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ്. എന്നാൽ [[ജൂൺ|ജൂണിൽ]] നേരെ തിരിച്ചാണ് നില. [[മാർച്ച്|മാർച്ചിലും]] [[സെപ്റ്റംബർ|സെപ്റ്റംബറിലും]] ധ്രുവങ്ങൾ സൂര്യനിൽനിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില. [[പ്രമാണം:Seasons.svg|thumb]]
 
== ധ്രുവ ദിനരാത്രങ്ങൾ ==
"https://ml.wikipedia.org/wiki/ഋതു" എന്ന താളിൽനിന്ന് ശേഖരിച്ചത്