"വിഴവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) വിഴവർ
വരി 1:
{{prettyurl|vizhavan}}
{{needs image}}
[[തൃശൂർ]] ജില്ലയിലും ഇട്ടിയാനി,ആതിരപള്ളി എന്നി പ്രദേശങ്ങളിലും [[മൂവാറ്റുപുഴ|മൂവാറ്റുപുഴയിലും]] കണ്ടു വരുന്ന [[ആദിവാസി]] വിഭാഗമാണ് '''വിഴവന്മാർവിഴവർ'''. മലങ്കുടി എന്ന പേരിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത് .[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] കൊടുങ്കാടുകളിലാണ് ഇവരുടെ താമസം .മലകളിൽ നിന്ന് പുഴകളിലൂടെ ഈറ്റയും മുളയും ഒഴുക്കിക്കൊണ്ടു വരുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവരുടെ തലവന്മാരെ കാണിക്കാർ എന്നു വിളിക്കും. <ref>{{cite web|title=അറിയാം ആദിവാസി ചരിത്രം|url=http://www.madhyamam.com/velicham/content/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%82-%E0%B4%86%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82|publisher=www.madhyamam.com|accessdate=14 ഏപ്രിൽ 2015}}</ref>
==അവലംബം==
<references/>
{{കേരളത്തിലെ ആദിവാസികൾ}}
 
[[വർഗ്ഗം:കേരളത്തിലെ ആദിവാസികൾ]]
"https://ml.wikipedia.org/wiki/വിഴവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്