"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 75 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q9163 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 4:
ബഹുദൈവവിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകൾ]] ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകൾ]] വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.
== കുറിപ്പുകൾ ==
{{കുറിപ്പ്|൧|}}അന്തിമവിശകലനത്തിൽ [[ഹിന്ദുധർമ്മം]] ഏകദൈവവിശ്വാസത്തിൽ അധിഷ്ടിതമാണെന്ന വാദം ഏറെ പ്രബലമായുണ്ട്. "in that distant time, the sage arose and declared, एकं सद विप्रा बहुधा वदन्ति - "He who exists is one, the Sages call him variously.<ref>Selection from the Complete works of Swami Vivekananda(പുറം 203)</ref>
 
{{കുറിപ്പ്|൨|}}ബുദ്ധമതത്തിന്റെ ആദിരൂപം ദൈവാസ്തിത്വത്തെക്കുറിച്ച് മൗനം അവലംബിച്ചിരുന്നെന്നും ദൈവമൂർത്തികളുടെ ആരാധന ആ മതത്തിൽ കടന്നുവന്നത് പിന്നീടാണെന്നും പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/ബഹുദൈവവിശ്വാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്