"അൾട്രാവയലറ്റ് തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 86 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11391 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 1:
{{prettyurl|Ultraviolet}}
[[പ്രമാണം:Far-ultraviolet photo of Earth by Apollo 16 (AS16-123-19657).jpg|ലഘുചിത്രം|വലത്ത്‌|300px|[[ഭൂമി|ഭൂമിയുടെ]] ഒരു അൾട്രാവയലറ്റ് ചിത്രം. [[അപ്പോളോ 16]] [[ആസ്ട്രോനോട്ട്|ആസ്ട്രോനോട്ടുകൾ]] എടുത്തത്.]]
[[പ്രമാണം:Blue sun.jpg|thumb|right|[[False-color]] image of the Sun's [[corona]] as seen in deep ultraviolet by the [[Extreme ultraviolet Imaging Telescope]]]]
[[ദൃശ്യപ്രകാശ തരംഗം|ദൃശ്യപ്രകാശ തരംഗങ്ങളേക്കാൾ]] [[തരംഗദൈർഘ്യം]] കുറഞ്ഞതും എന്നാൽ [[എക്സ്-റേ തരംഗം|എക്സ്-റേ തരംഗത്തേക്കാൾ]] തരംഗദൈർഘ്യം കൂടുതലും ആയ [[വിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തിക തരംഗങ്ങളെ]] ആണ് '''അൾട്രാവയലറ്റ് തരംഗം''' എന്നു പറയുന്നത്. 4 x 10<sup>-7</sup> മീറ്റർ മുതൽ 10<sup>-9</sup> മീറ്റർ വരെ തരംഗദൈർഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങൾ ആണ് ഈ വിഭാഗത്തിൽ പെടുന്നത്. സൗര വികിരണത്തിന്റെ പ്രധാന ഘടകങ്ങളായ അൾട്രാവയലറ്റ് രശ്മികൾ സാധാരണതോതിൽ മനുഷ്യരിൽ [[ജീവകം എ|ജീവകം 'എ'യുടെ]] സംശ്ളേഷണത്തിന് അനിവാര്യമാണ്. കൂടിയ തോതിൽ ഇതു സൂര്യപൊള്ളലിനും ത്വക്ക് കാൻസറിനും ഇടയാക്കുന്നു. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തുന്നതിനു മുൻപ് അന്തരീക്ഷ മണ്ഡലത്തിലെ [[ഓസോൺ പാളി]] അതിന്റെ ഭൂരിഭാഗവും അവശോഷണം ചെയ്യുന്നു.
"https://ml.wikipedia.org/wiki/അൾട്രാവയലറ്റ്_തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്