9,989
തിരുത്തലുകൾ
(ചെ.) |
|||
{{prettyurl|Equinox}}
{{Unreferenced}}
[[സൂര്യൻ]] ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര]] സംബന്ധിയായ പ്രതിഭാസത്തിനെയാണ് വിഷുവം (Equinox) എന്നു പറയുന്നത്. ഇതു [[മാർച്ച്
<!-- [[ചിത്രം:Ayanachalanam.gif|right|thumb|350px|അയനങ്ങളുടെ ചിത്രം]] -->
== വിഷുവങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം ==
{{main|വിഷു}}
പണ്ട് (ഏതാണ്ട് 1000 വർഷങ്ങൾക്ക് മുൻപ്) മേഷാദി [[മേടം|മേടമാസത്തിലായിരുന്നു]]. സൂര്യൻ [[മേഷാദി|മേഷാദിയിൽ]] വരുന്ന ദിവസം ആയിരുന്നു കേരളത്തിൽ [[വിഷു|വിഷുവായി]] ആഘോഷിച്ചിരുന്നത്. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം നിമിത്തം മേഷാദി ഇപ്പോൾ [[മീനം രാശി|മീനം രാശിയിൽ]] ആണ്. എങ്കിലും ഇപ്പോഴും വിഷു ആഘോഷിക്കുന്നത് മേടത്തിൽ തന്നെയാണ്. ഇതേ പോലെ തുലാദി ഇപ്പോൾ [[കന്നി രാശി|കന്നി രാശിയിൽ]] ആണ്.
==ഇതു കൂടി കാണുക==
* [[അയനാന്തങ്ങൾ]]
|