"ടിൻ ഡ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

200 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| illustrator =
| cover_artist =
| country = [[ജർമ്മനി]]
| language = [[ജർമ്മൻ]]
| series = [[ഡാൻസിഗ് ത്രയം]]
| genre(s) = [[ഉത്തരാധുനികത]]
| followed_by = [[കാറ്റ് ആൻഡ് മൗസ്]]
}}
സാഹിത്യത്തിനുള്ള [[നോബൽ പുരസ്കാരം]] നേടിയ ഗുന്തർ ഗ്രാസിന്റെ ആദ്യ കൃതിയാണ് '''ദ ടിൻ ഡ്രം'''. ആധുനിക [[യൂറോപ്യൻ]] സാഹിത്യത്തിലെ സുപ്രധാന രചനകളിലൊന്നാണിത്. നിരൂപകപ്രശംസ നേടിയ ഈ നോവൽ മാത്രമല്ല, ബെസ്റ്റ് സെല്ലറായിരുന്നു. പിൽക്കാലത്ത് ഗബ്രിയേൽ ഗാർഷ്യ മാർക്കേസിലൂടെ പൂർണതയിലെത്തിയ [[മാജിക്കൽ റിയലിസം|മാജിക്കൽ റിയലിസത്തിന്റെ]] വികസനത്തിനും ഈ നോവൽ വഴിതുറന്നു.
== പ്രമേയം ==
1959ൽ [[രണ്ടാം ലോകയുദ്ധം]] പ്രമേയമാക്കി എഴുതിയ [[നാസി ജർമ്മനി|നാസി]] വിരുദ്ധകൃതിയാണ് ഇത്. മൂന്നാമത്തെ വയസ്സിൽ ഇനി വളരേണ്ട എന്ന് തീരുമാനിച്ച ഒരു ബാലമനുഷ്യൻ ഓസ്‌കർ മാറ്റസെറാത്തിന്റെ കാഴ്ചപ്പാടിലൂടെ 20-ാം നൂറ്റാണ്ടിന്റെ ചരിത്രമാണ് കഥനം ചെയ്യപ്പെടുന്നത്.
== സിനിമയിൽ ==
1979-ൽ പുറത്തിറങ്ങിയ ടിൻ ഡ്രമ്മിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന് അക്കൊല്ലത്തെ [[കാൻ ചലച്ചിത്രമേള|കാൻ ചലച്ചിത്രമേളയിലെ]] പാം ദ ഓർ അവാർഡും മികച്ച വിദേശ ചിത്രത്തിനുള്ള [[ഓസ്കർ അവാർഡ്|ഓസ്‌കർ അവാർഡും]] ലഭിച്ചു.<ref>{{cite web|title=നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ|url=http://www.mathrubhumi.com/books/article/news/3256/|publisher=www.mathrubhumi.com|accessdate=15 ഏപ്രിൽ 2015}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2161589" എന്ന താളിൽനിന്ന് ശേഖരിച്ചത്