"സ്റ്റീവ് ജോബ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കോളേജിലേക്ക്: Fixed typo, Fixed grammar
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.)No edit summary
വരി 23:
=== ജനനം,കുട്ടിക്കാലം ===
 
[[സാൻഫ്രാൻസിസ്കോ|സാൻഫ്രാൻസിസ്കോയിൽ]] [[1955]] ഫെബ്രുവരി 24-നായിരുന്നു സ്റ്റീവ് ജോബ്സിന്റെ ജനനം.സിറിയൻ സ്വദേശി ആയിരുന്ന അബ്ദുൾഫത്താഹ് ജൻഡാലിന്റെയും ജോആൻ സിംപ്സണിന്റേയും മകനായി ജനിച്ചു. ബിരുദവിദ്യാർഥിബിരുദ വിദ്യാർഥി ആയിരിക്കെയാണ് ജോബ്സിന്റെ അമ്മ ജോആൻ ഗർഭിണി ആകുന്നത്.
എന്നാൽ കുഞ്ഞിനെ വളർത്താൻ സാമ്പത്തികമായി വളരെ പ്രയാസമനുഭവിച്ചിരുന്ന അവർ സ്റ്റീവിനെ മക്കളില്ലാതിരുന്ന കാലിഫോർണിയൻ ദമ്പതികൾ ആയ പോൾ ജോബ്സ് - ക്ലാരാ ദമ്പതികൾക്കു നല്കി. സ്റ്റീവിനെ കോളേജിൽ വിട്ടു പഠിപ്പിക്കണം എന്നും നല്ല നിലയിൽ സ്റ്റീവ് എത്തണമെന്നും സ്റ്റീവിന്റെ അമ്മ ആഗ്രഹിച്ചിരുന്നു. അതിനാൽ കോളേജിലയച്ച് പഠിപ്പിക്കണം എന്ന വ്യവസ്ഥയിലാണ് സ്റ്റീവിനെ പോൾ -ജോബ്സ് - ക്ലാരാ ദമ്പതികൾക്കു കൈമാറിയത്.
ജോബ്സിന്റെ ജനനത്തിന് ശേഷം അമ്മയുടെ വിവാഹം നടന്നു. ഇതിൽ മോന സിംപ്സൺ എന്നൊരു പെൺകുട്ടി ഉണ്ട്.ഇ അനിയത്തിയ കുറിച്ച് സ്റ്റീവ് അറിയുന്നത് വളരെ കാലത്തിനു ശേഷം ആണ്
വരി 34:
1976 ൽ സ്റ്റീവ് വോസ്നിയാക്കിനും റൊണാൾഡ് വെയിനുമൊപ്പം ആപ്പിൾ സാങ്കേതികവിദ്യയ്ക്കുതുടക്കമിട്ടു.
1980 കളിൽ സ്റ്റീവ് മൌസിന്റെ മൂല്യം മനസ്സിലാക്കി ആപ്പിൾ ലിസയും പിന്നെ മാക്കിന്റൊഷും അവതരിപ്പിച്ചു <ref>http://www.cultofmac.com/95614/how-steve-jobs-invented-the-computer-mouse-by-stealing-it-from-xerox/ </ref>
1983ൽ അദ്ദേഹം പ്രശസ്തമായിപ്രശസ്തമായ പെപ്സി യുടെ സി.ഇ.ഒ ആയിരുന്ന ജോൺ സ്കുള്ളീ ഇനെ "നിങ്ങള്ക്ക് താങ്ങളുടെ ബാക്കി ജീവിതം പഞ്ചസാര വെള്ളം വിറ്റ്‌ ജീവിക്കണോ അതോ എന്റെ കൂടെ വന്ൻ ലോകം മാറ്റണോ" എന്ന് ചോദിച്ചു അപ്പ്ലിലോട്ടു വരുത്തി. എന്നാൽ ഇതേ സ്കുള്ളീ തന്നെ ജോബ്സിനെ 1985 ൽ ആപ്പിളിൽ നിന്ന് പുറത്താക്കി. എന്നാൽ ജോബ്സ് നിരാശനായില്ല . അദ്ദേഹം നെക്സ്റ്റ് കമ്പുറെര്സ് എന്ന കമ്പനി തുടങ്ങി.
1986 ൽ ജോബ്സ് പിക്സാർ എന്ന കമ്പനിക്കും തുടക്കമിട്ടു. ടോയ് സ്റ്റോറി മുതലായ പല പ്രശസ്ത സിനിമകൽ നിർമിച്ച കമ്പന്യാണ് ഇത്.
1996 ൽ ആപ്പിൾ നെക്സ്റ്റ്നെ വാങ്ങിയപ്പോൾ ജോബ്സ് അപ്പ്ളിൽ തിരിച്ചെത്തി.
2001 ൽ ആപ്പിൾ ഐപോഡ് അവതരിപിച്ചു. ഇത് പാട്ടിന്റെ വ്യവസായത്തെ അട്ടിമറിച്ചു. <ref>https://www.apple.com/pr/products/ipodhistory/</ref>
തുടക്കത്തിലുണ്ടായ പരാജയങ്ങളിൽ പതറാതെ 2003 ൽ ഐ ട്യൂൺസിന്റെ വരെ വാണിജ്യവിജയങ്ങൾവാണിജ്യ വിജയങ്ങൾ അദ്ദേഹം അനുഭവിച്ചറിഞ്ഞു.<ref>മാതൃഭൂമി തൊഴിൽവാർത്ത, ഹരിശ്രീ 2011 നവംബർ 05, പേജ് 02</ref>
2007 ൽ ആപ്പിൾ ഐഫോൺ അവതരിപ്പിച്ചു.
 
"https://ml.wikipedia.org/wiki/സ്റ്റീവ്_ജോബ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്