"ടിൻ ഡ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

265 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
('{{prettyurl|Tin Drum}} {{infobox book | <!-- See Wikipedia:WikiProject Novels or Wikipedia:WikiProject Books --> |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
1959ൽ രണ്ടാം ലോകയുദ്ധം പ്രമേയമാക്കി എഴുതിയ നാസി വിരുദ്ധകൃതിയാണ് ഇത്. മൂന്നാമത്തെ വയസ്സിൽ ഇനി വളരേണ്ട എന്ന് തീരുമാനിച്ച ഒരു ബാലമനുഷ്യൻ ഓസ്‌കർ മാറ്റസെറാത്തിന്റെ കാഴ്ചപ്പാടിലൂടെ 20-ാം നൂറ്റാണ്ടിന്റെ ചരിത്രമാണ് കഥനം ചെയ്യപ്പെടുന്നത്.
== സിനിമയിൽ ==
1979-ൽ പുറത്തിറങ്ങിയ ടിൻ ഡ്രമ്മിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന് അക്കൊല്ലത്തെ കാൻ ചലച്ചിത്രമേളയിലെ പാം ദ ഓർ അവാർഡും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കർ അവാർഡും ലഭിച്ചു.<ref>{{cite web|title=നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ|url=http://www.mathrubhumi.com/books/article/news/3256/|publisher=www.mathrubhumi.com|accessdate=15 ഏപ്രിൽ 2015}}</ref>
 
==അവലംബം==
<references/>
31,464

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2161538" എന്ന താളിൽനിന്ന് ശേഖരിച്ചത്