"കൽദായ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
“ ഇന്ത്യയിൽ പ്രാചീന സഭ ബാബിലോൺ സിംഹാസനത്തിനു വിധേയമായിരുന്നു എന്നു മാർപാപ്പയ്ക്കു നല്ല നിശ്ചയമുണ്ടായിരുന്നു. ഇന്നത്തെ ചെറുപ്പക്കാർ ഈ ചരിത്രയാഥാര്ത്ഥ്യത്തെ നിഷേധിക്കാൻ തുടങ്ങിയിരിക്കുന്നതിനാൽ പിന്നെയും പിന്നെയും ഉറപ്പിക്കുക തന്നെ വേണ്ടിയിരിക്കുന്നു
 
ഈ വ്യാജപ്രസ്താവനയെ പിന്താങ്ങാൻ അവർ മെസ്പോത്താമിയയിൽ ഒരു ചെറിയ കൂട്ടം പാപ്പ സുരിയനിക്കാർ എല്ലാക്കാലത്തും സ്ഥിതിചെയ്തിരുന്നു എന്നു പ്രസ്താവിക്കുന്നു. ഇതു ചരിത്രപരമായ ഒരു വിഡ്ഢിത്തമാണ്. ഇവർ പൊക്കികാട്ടുന്ന റോമ സുറിയാനി സിംഹാസനം ൧൫൫൨1552- ലെ ഉത്ഭവിചീട്ടുലൂ.
തൃശ്ശൂർ റോമ രൂപതയിലെ പ്രഥമ മെത്രാൻ ഡോ. മെഡിലിക്കോട്ടു.
 
"https://ml.wikipedia.org/wiki/കൽദായ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്