"തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
== ഐതിഹ്യം ==
 
തൃശ്ശൂർ നഗരത്തിന് തെക്കുഭാഗത്തുള്ള [[കൂർക്കഞ്ചേരി]]യിലെ അപ്പാട്ട് കളരിയിലെ കാരണവരായിരുന്ന കുറുപ്പാൾ തിരുമാന്ധാംകുന്നിലമ്മയുടെ പരമഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ [[തിരുമാന്ധാംകുന്ന് ക്ഷേത്രം|തിരുമാന്ധാംകുന്നിൽ]] ദർശനത്തിനുപോയിരുന്ന അദ്ദേഹത്തിന് പ്രായാധിക്യം കാരണം അതിന് കഴിയാതെ വരുമെന്ന ഘട്ടം വന്നപ്പോൾ അദ്ദേഹം ഇഷ്ടദേവതയോട് നാട്ടിൽ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. കരുണാമയിയായ ദേവി അത് സമ്മതിച്ച് കുറുപ്പാളറിയാതെ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറിയിരുന്നു.
തൃശൂർ ജില്ലയിലെ കൂർകഞ്ചെരിയിലുല്ല പുരാതന സൈനിക ശക്തിയായിരുന്ന ചക്കുങ്ങത് കുരുപ്പലതു തറവാട്ടിലെ കാരണവർ എന്നൊരു ദേവിഭക്തൻ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ ഭജിക്കാൻ പതിവായി പോയിരുന്നു. പ്രായാധിക്യം കൊണ്ട് മേലിൽ വരാനാവില്ലെന്നും ദ്ർശനം ലഭിക്കുവാൻ ദേവി അനുഗ്രഹിക്കണമെന്നും പ്രാർത്തിച്ചുവത്രെ.<ref name= "book1"> ശ്രീ പാറമേക്കാവ് ക്ഷേത്ര മാഹാത്മ്യം, പി.ആർ. രവിചന്രൻ, പാറമേക്കാവ് പിള്ളേർപാട്ട് ആഘോഷ കമ്മിറ്റി, പേജ്11 </ref>അദ്ദേഹം മടങ്ങിയപ്പോൾ ഭഗവതി കുടപ്പുറത്ത് അനുഗമിച്ചെന്നാണ് ഐതിഹ്യം .
 
യാത്രകഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ കുറുപ്പാൾ [[വടക്കുംനാഥൻ ക്ഷേത്രം|വടക്കുംനാഥനെ]] തൊഴുത് ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്നെഴുന്നേറ്റ് കുടയുമെടുത്ത് പോകാൻ നിന്ന അദ്ദേഹം കുട അവിടെ ഉറച്ചുകഴിഞ്ഞതായി കണ്ടു. തുടർന്ന് പ്രശ്നം വച്ചുനോക്കിയപ്പോൾ ദേവീസാന്നിദ്ധ്യം കണ്ടു. തുടർന്ന് ഇവിടെ പ്രതിഷ്ഠ നടത്തി. പിന്നീട് കൂടുതൽ സൗകര്യത്തിനുവേണ്ടി ദേവിയെ വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കൂറ്റൻ പാറയുടെ മുകളിലേയ്ക്കുമാറ്റി. അങ്ങനെ ആ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നു.
മടക്കയാത്രയിൽ ക്ഷീണിച്ച കുറുപ്പാൾ വടക്കുംനാഥക്ഷേത്രത്തിലെ ഇലഞ്ഞി നിൽക്കുന്ന സ്ഥാനത്ത് വിശ്രമിച്ചു. യാത്ര തുടരാനായി കുട എടുക്കാൻ നോക്കിയപ്പോൾ കുട അവിടെ ഉറച്ചതായി കാണുകയുണ്ടായി. ജ്യോതിഷപ്രശ്നത്തിൽ ദേവിക്ക് ഇഷ്ടമായ സ്ഥലമായതുകൊണ്ട് അവിടെ പ്രതിഷ്ഠിക്കുകയും പിന്നീട് കിഴക്കുഭാഗത്തെ ഒരു പാറയുടെ മുകളിലേക്ക് മാറ്റിപ്രതിഷ്ഠിക്കുകയും ചെയ്തു. അതുമൂലമാണ് പാറമേക്കാവ് എന്ന പേരുവന്നത്.<ref name= "book1"/>
 
==പുനപ്രതിഷ്ഠ==