"കൽദായ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[File:ടോംബ്ഓഫ് മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത.jpg|thumb|മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയുടെ കബറിടം]]
 
1908 മുതല് 1945 വരെ കേരളത്തിലെ കല്ദായ സുറിയാനി സഭയെ ഭരിച്ച മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത തിരുമേനി ആ കാലഘട്ടത്തിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന മറ്റാരോടും മഹത്വത്തിൽ കിടപിടിക്കുന്ന ഒരാളായിരുന്നു. അക്കാലത്ത്‌ ഇന്ത്യ സന്ദര്ശി്ച്ച പ്രസിദ്ധനായ ഒരു പാശ്ചാത്യ നിരൂപകൻ{{താഴെ പറയുന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം}} പറഞ്ഞത് മഹാത്മാഗാന്ധിയും, ടാഗോറും, മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയും ആണ് ജീവിച്ചിരിക്കുന്ന മൂന്നു മഹാത്മാക്കൾ എന്നാണ്.{{ഉദയംപേരൂർ സുനഹദോസ്,by, m.v. paul. thrissur. }}1931 ൽ ജവഹർലാൽ നെഹ്റു സകുടുംബം കേരളം സന്ദര്ശിച്ചപ്പോൾ അദ്ദേഹം മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയെ സന്ദര്ശിക്കുകയുണ്ടായി. ജവഹർലാൽ നെഹ്റുവിൻറെ ആത്മകഥയിൽ ആ സംഭവം അദ്ദേഹം അനുസ്മരിചീട്ടുണ്ട്. (തുടരും)
 
 
== '''മാർ തോമ ധർമ്മോ മെത്രാപോലീത്ത ഇന്ത്യയിൽ''' ==
 
[[File:Mar Thoma Darmo Metropolitan in India..jpg|thumb|മാർ തോമ ധർമ്മോ മെത്രാപോലീത്ത ഇന്ത്യയിൽ]] https://commons.wikimedia.org/wiki/File:Mar_Thoma_Darmo_Metropolitan_in_India..jpg
 
 
 
==പഴയ വ്യക്തികളിലുടെ ==
"https://ml.wikipedia.org/wiki/കൽദായ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്