"കൽദായ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
[[പേർഷ്യൻ സഭ|പേർഷ്യൻ സഭയായ]] [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയുടെ]] കേരള ശാഖയാണ്‌ '''കൽദായ സുറിയാനി സഭ'''. സഭയുടെ കേരളത്തിലെ മേലദ്ധ്യക്ഷൻ [[മാർ അപ്രേം മെത്രാപ്പൊലീത്താ|മാർ അപ്രേം മെത്രാപ്പോലീത്തയാണ്‌]]. [[ഷിക്കാഗോ]] ആസ്ഥാനമായുള്ള കാതോലിക്കോസ്-പാത്രിയർക്കീസ് ആണ് അസ്സീറിയൻ സഭയുടെ ആഗോള തലവൻ. [[മാർ ദിൻഹാ നാലാമൻ|പരിശുദ്ധ ദിനഹാ നാലാമനായിരുന്നു]] ഈ സ്ഥാനം വഹിച്ചിരുന്നത്. 2015 മാർച്ച്‌ 26 ഇദ്ദേഹം നിര്യാതനായി.പുതിയ കാതോലിക്കോസ്-പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുന്നതു വരെ താത്ക്കാലികമായി സഭയുടെ ആഗോളചുമതല വഹിക്കുന്നു
[[File:H.H. MARAN MAR KHANANYA DINKHA 4TH (R.I.P).jpg|thumb|ഹിസ്‌ ഹൈനെസ് മാറൻ മാർ ദിനഹ നാലാമൻ പാത്രയാർക്കീസ് (R.I.P)]] https://commons.wikimedia.org/wiki/File:H.H._MARAN_MAR_KHANANYA_DINKHA_4TH_(R.I.P).jpg
[[മാർ അപ്രേം മെത്രാപ്പൊലീത്താ|മാർ അപ്രേം മെത്രാപ്പോലീത്ത]][[File:MAR APREM METROPOLITAN METROPOLITAN OF MALABAR AND ALL INDIA NOW NATHAR KURSIYA.jpg|thumb|മാർ അപ്രേം മെത്രാപ്പോലീത്ത മലബാരിന്റെയും ഇന്ത്യയുടെയും മെത്രാപ്പോലീത്ത ഇപ്പോൾ പാത്രയർകീസ് സിംഹാസന സംരക്ഷകൻ]]https://commons.wikimedia.org/wiki/File:MAR_APREM_METROPOLITAN_METROPOLITAN_OF_MALABAR_AND_ALL_INDIA_NOW_NATHAR_KURSIYA.jpg
== പേരിനു പിന്നിൽ ==
കൽദായ എന്ന പദത്തിന്റെ സുറിയാനി അർത്ഥം കൽദായക്കാരൻ, പൂർവ സുറിയാനിക്കാരൻ എന്നൊക്കെയാണെങ്കിലും ലത്തീനിലും മറ്റു യൂറോപ്യൻ ഭാഷകളിലും ഈ പദം സിറിയൻ ദേശീയതയെയും സിറിയൻ അല്ലെങ്കിൽ അറമായിക് ഭാഷകളെയും സൂചിപ്പിക്കാനാണ്‌ ഉപയോഗിച്ചു പോന്നിരുന്നത്. 16-ആം നൂറ്റാണ്ടിൽ ഉദയമ്പേരൂർ സുനഹദോസിനു ശേഷം ഒരു വിഭാഗമാളുകൾ റോമിലെ മാർ പാപ്പയെ പിന്താങ്ങി അതോടു കൂടി പ്രസ്തുത പദം പൗരസ്ത്യ-പശ്ചാത്യ സിറിയൻ റീത്തുകളെ തമ്മിൽ വേർതിരിച്ചു സൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി. കത്തോലിക്കാ സുറിയാനിക്കാരെ കൽദായ കത്തോലിക്ക ക്രിസ്ത്യാനികളെന്നും പൂർവ്വിക സുറിയാനി ക്രിസ്ത്യാനികളെ കൽദായ സുറിയാനി സഭക്കാർ എന്നും വിളിച്ചുപോന്നു. കേരളത്തിലെ കൽദായ സുറിയാനി സഭ ഇപ്പോൾ [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയുടെ]] ഭാഗമാണ്.
"https://ml.wikipedia.org/wiki/കൽദായ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്