"ഷിന്റൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2:
[[പ്രമാണം:Itsukushima torii angle.jpg|thumb|ഷിന്റോദേവാലയത്തിന്റെ കവാടം]]
[[ജപ്പാൻ]] പരക്കെ പ്രചാരത്തിലുള്ള മതമാണ് '''ഷിന്റോയിസം'''. [[രണ്ടാം ലോകമഹായുദ്ധം]] വരെ ജപ്പാന്റെ ദേശീയമതമായിരുന്നു ഇത്.പ്രകൃതിയിലെ ജീവജാലങ്ങളെ ആരാധിയ്ക്കുന്നവരാണ് ഷിന്റോ വിശ്വാസികൾ.അവരുടെ പ്രധാന ദൈവം '[[കാമി]]' എന്നറിയപ്പെടുന്നു.എല്ലാജീവികളിലും അടങ്ങിയിരിയ്ക്കുന്ന ആത്മീയസത്തയാണ് കാമി എന്നാണ് ഈ മതസ്ഥരുടെ വിശ്വാസം. സ്വസ്ഥമായ ജീവിതം നയിയ്ക്കാനായി മനസ്സ് ശുദ്ധമായിരിയ്ക്കണമെന്നും,ആത്യന്തിക പരിശുദ്ധി നൽകാൻ പ്രാർത്ഥനയ്ക്കാവുമെന്നും അവർ വിശ്വസിയ്ക്കുന്നു.ഇവർക്ക് പ്രത്യേക ആരാധനാലയങ്ങളും ആരാധനാസമ്പ്രദായങ്ങളുമുണ്ട്.ജപ്പാൻലെ പരമ്പരാഗത വാസ്തുശൈലിയും [[ഇക്ബാന]] എന്ന പുഷ്പാലങ്കാരരീതിയും, [[കബൂകി]] എന്ന
|