"പത്ത് കൽപ്പനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 89 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q34623 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
kcal
വരി 1:
Nefs
{{prettyurl|Ten Commandments}}
5 Duyu Organı ve Beyin -> kcal->Azap Isısı herkes için düşük olması temennisiyle.
{{ക്രിസ്തുമതം}}
Sibernetik->mause,klavye v.s Computer
[[യഹൂദ മതം |ജൂത]]-[[ക്രിസ്തുമതം| ക്രിസ്തീയ]] വിശ്വാസമനുസരിച്ച് [[സീനായ്]] പർവതത്തിൽ വച്ച് [[ദൈവം]] [[ഇസ്രയേൽ]] ജനവുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥയായി [[മോശ|മോശയ്ക്ക്]] നൽകിയ കല്പനകളാണ്‌ '''പത്തു കൽപനകൾ''' എന്നറിയപ്പെടുന്നത്.`പത്തു വാക്കുകൾ' എന്നർഥമുള്ള `ഡെക്കലോഗ്' ഇതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. യഹൂദർക്കും ക്രൈസ്തവർക്കും ഒരുപോലെ പ്രധാനങ്ങളായ ഈ നിയമങ്ങൾ [[ബൈബിൾ|ബൈബിളിൽ]] പുറപ്പാടു പുസ്തകം 20: 2-17ലും നിയമാവർത്തന പുസ്തകം 5: 6-21-ലും ചുരുക്കം ചില വ്യത്യാസങ്ങളോടെ കാണാം. ദൈവത്തോടും അയൽക്കാരോടുമുള്ള ബന്ധത്തെ ക്രമപ്പെടുത്തുന്ന ഈ പ്രമാണങ്ങൾ യഹൂദരുടെയും പ്രത്യേക വിധം ഇന്നു ക്രൈസ്തവരുടെയും ജീവിത നിയമങ്ങളാണ്.
Fikri Mülkiyet-> Ying-Yang Zıtlıkların birlikteliği,N-S, Da Vincinin Son yemeğinde 13 kişide Salıgıa görmek mümkündür.
 
superbia: gurur,
== പത്തു കൽപനകൾ ==
avaritia: açgözlülük
# നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്‌.(പുറപ്പാട്.20:1-3)
luxuria: şehvet düşkünlüğü
# യാതൊന്നിന്റേയും വിഗ്രഹം ഉണ്ടാക്കരുത്‌.(പുറപ്പാട്.20:4-6)
invidia: kıskançlık
# കർത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.(പുറപ്പാട്.20:7)
gula: oburluk
# കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം(പുറപ്പാട്.20:8-11)
ira: öfke
# മാതാപിതാക്കന്മാരെ ബഹുമാനിക്കണം.(പുറപ്പാട്.20:12)
arcedia: tembellik
# കൊലചെയ്യരുത്.(പുറപ്പാട്.20:13)
# വ്യഭിചാരം ചെയ്യരുത്.(പുറപ്പാട്.20:14)
# മോഷ്ടിക്കരുത്.(പുറപ്പാട്.20:15)
# കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത്.(പുറപ്പാട്.20:16)
# കൂട്ടുകാരന്റെ ഭവനത്തെയോ ഭാര്യയെയോ അവനുള്ള യാതൊരു വസ്തുവിനെയോ മോഹിക്കരുത്.(പുറപ്പാട്.20:17)
 
[[വർഗ്ഗം:യഹൂദമതം]]
[[വർഗ്ഗം:ക്രിസ്തീയവിശ്വാസങ്ങൾ]]
"https://ml.wikipedia.org/wiki/പത്ത്_കൽപ്പനകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്