"മാപ്പിളത്തെയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Needs Image}}
No edit summary
വരി 1:
{{Needs Image}}
ഉത്തര കേരളത്തിൽ പ്രത്യേകിച്ചും[[കാസർ‌ഗോഡ് ജില്ല|കാസർ‌ഗോഡ് ജില്ലയിലെ]] കിഴക്കൻ ദേശങ്ങളിൽ ആടുന്ന ചില [[തെയ്യം|തെയ്യങ്ങൾ]] മുസ്ലീം സമുദായവുമായി ബന്ധപ്പെട്ടതാണ്‌, ഇവയാണ്‌ '''മാപ്പിളത്തെയ്യങ്ങൾ''' (Mappila theyyam).ഹിന്ദു മുസ്ലീം മതവിശ്വാസികൾ പരസ്പരം സഹകരിച്ചാണ് ഈ കലാരൂപം കെട്ടിയാടിക്കുന്നത്. ഈ തെയ്യങ്ങൾ സാധാരണ മുസ്ലീമിന്റെ പ്രേതക്കോലങ്ങളായിട്ടാണ്‌ കാണുന്നത് <ref name="തെയ്യത്തിലെ ജാതിവഴക്കം">തെയ്യത്തിലെ ജാതിവഴക്കം-ഡോ:സഞ്ജീവൻ അഴീക്കോട് <br/>പ്രസാധകർ: കറന്റ് ബുക്സ് <br/>ISBN:81-240-1758-1</ref>. [[മാവിലൻ]] സമുദായക്കാരാണ്‌ ഇത് കെട്ടിയാടുന്നത്. വിവിധ പേരുകളിൽ അറിയപ്പെടുന്ന [[ചാമുണ്ഡിത്തെയ്യം|ചാമുണ്ഡിതെയ്യവുമായി]] ബന്ധപ്പെട്ട കഥയാണ്‌ ഈ തെയ്യങ്ങൾക്കുള്ളത്.
==ഐതിഹ്യം==
 
കാസറഗോഡ് ജില്ലയിലെ കമ്പല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന നായർ തറവാടാണ് കമ്പല്ലൂർ കോട്ടയിൽ
[[നർക്കിലക്കാട്]] മൗവ്വേനി കൂലോത്ത് കെട്ടിയാടുന്ന മാപ്പിളത്തെയ്യം മരം മുറിക്കവേ മരണപ്പെട്ട കോയിമമ്മദ് എന്ന വ്യക്തിയുടെ പ്രേതക്കോലമാണ്‌. വള്ളിമലക്കോട്ടയിലെ കിഴക്കൻ കാവിലെ മരം മുറിക്കരുതെന്ന വിലക്ക് ലംഘിച്ച മമ്മദിനെ മല ചാമുണ്ഡി മരം വീഴ്‌ത്തിക്കൊല്ലുന്നു. തുടർന്ന് മമ്മദിനെ ദൈവക്കരുവാക്കി കൂടെക്കൂട്ടി എന്നാണ്‌ ഐതിഹ്യം. മാപ്പിളത്തെയ്യത്തിന്റെ ഉരിയാട്ടത്തിൽ ഈ സൂചന കാണാം. <ref name="തെയ്യത്തിലെ ജാതിവഴക്കം"/>
തറവാട്. ഏകദേശം 700 വർഷം പഴക്കമുള്ള തറവാടിന്റെ അധീനതയിൽ കുടക് മല മുതൽ പെരുമ്പട്ട (ഇന്നത്തെ കാസറഗോഡ് )
വരെ 15000 ഏക്കർ സ്ഥലമായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് കൃഷിയിൽ നീനും ലഭിക്കുന്ന ധാന്യങ്ങൾ സൂക്ഷിക്കാൻ വേണ്ടി വലിയൊരു ധാന്യപ്പുരയും
തറവാടിനോട് ചേർന്നുണ്ടായിരുന്നു. അന്ന് ആ തറവാടായിരുന്നു സമീപ വാസികൾക്ക് ആശ്രയം. അവിടത്തെ പാടങ്ങളിൽ
കൃഷിചെയ്തിരുന്ന ജനങ്ങൾ കുടിയാൻമാരായി താമസിച്ചിരുന്നവരാണ് . തറവാടിന്റെ അധീനതയിലുള്ള പ്രദേശം വനനിബിഡമായിരുന്നു.തറവാട്ടുകാർക്കോ സമീപവാസികൾക്കോ അസുഖം വന്നാൽ വൈദ്യസഹായം ലഭിക്കണമെങ്കിൽ ഏകദേശം മൂന്നുമണിക്കൂറോളം
പയ്യന്നൂരിലേക്ക് നടന്നുപോകേണ്ട അവസ്ഥയാണുണ്ടായിരുന്നത് . അതുകൊയ്യുതന്നെ ഈ തറവാട്ടിൽ ഔഷധ സസ്യശേഖരണവും അതിനായി ധാന്യപ്പുരയുടെ
മുകളിൽ ഒരു പ്രത്യേക മുറിയുണ്ടായിരുന്നു. ആയതുകൊണ്ടുതന്നെ രോഗബാധിതരുടെ ആശ്രയവും ഈ തറവാടായിരുന്നു. അന്ന്
സമ്പന്ന തറവാടായതിനാൽ സമീപവാസികൾക്കും അതിന്റെ ഗുണം ലഭിച്ചിരുന്നു. കോട്ടയിൽ തറവാടിന്റേയും പ്രദേശവാസികളുടേയും രക്ഷകയായിട്ട് തറവാടിനു തൊട്ടരികിലായി ശാന്തസ്വരൂപ മൂർത്തിയായ ഭഗവതിയും ഭഗവതിയുടെ കാര്യകർത്താവ് എന്നനിലയിൽ തറവാടിനേയും പ്രദേശവാസികളേയും സംരക്ഷിച്ചിരുന്നത് കരിംഞ്ചാമുണ്ഡിയായിരുന്നു ശാന്ത
സ്വരൂപിണിയായ ഭഗവതി അരുൾച്ചെയ്യുന്ന കാര്യങ്ങൾ നിർവഹിച്ചുതരുന്നത് ചാമുണ്ഡിയാണ്. അതുകൊണ്ടുതന്നെ
ആപത്തുകാലത്ത് ഭഗവതിയെ ശരണം പ്രാപിക്കും. അത്തരമൊരു സന്ദർഭത്തിലാണ് മുസ്ലീം മതപ്രചാരത്തിനായി സൈനുദ്ദീനും കൂട്ടരും പുളിങ്ങോട്ടെത്തിയത്.
ഇവരെ സ്വീകരിച്ചതും വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തതും കമ്പല്ലൂർ തറവാട്ടിലെ നായന്മാരായിരുന്നു. കൂടാതെ മതകർമ്മങ്ങളനുഷ്ടിക്കുന്നതിനായി ഒരു ഷെഡ്ഡും നിർമിച്ച് നൽകി . മാംസാഹാരികളായ മുസ്ലീം
സന്ദർശകർ മത്സ്യ ബന്ധന്നത്തിനായി പുളിങ്ങോട്ട് പുഴ പാട്ടത്തിനെടുത്തു. പിന്നീട് തറവാട്ടുകാർ തന്നെ പുളിങ്ങോട്ട് പള്ളി നിർമിച്ച് കൊടുക്കുകയും ചെയ്തു. അന്ന് പുളിങ്ങോം പള്ളിയിൽ ഉറൂസ് നടത്തുമ്പോൾ പന്തലിടുന്നതും മറ്റെല്ലാ സഹായം ചെയ്തിരുന്നതും
കോട്ടയിൽ തറവാടായിരുന്നു. ഇതിനു പുറമെ സുപ്രധാനപരമായ ഒന്നാണ് ഉറൂസ് ദിനം കുറിക്കുന്നത്. അന്ന് കോട്ടയിൽ
തറവാട്ടിൽ പള്ളിയിലെ ഭാരവാഹികൾ വന്ന് ഉറൂസ് ദിനം കുറിക്കുന്നതിനുമുമ്പ് തറവാട്ടു കാരണവരോട് സമ്മതം
ചോദിക്കുമ്പോൾ തറവാടിന്റെ പടിഞ്ഞാറ്റയിൽ നിന്ന് കോട്ടയിലമ്മ നാക്കിലയിൽ മഞ്ഞൾ പ്രസാദം കൊണ്ടുവന്ന്
പള്ളിയിലെ ഭാരവാഹികൾക്ക് കൊടുക്കും. ആ പ്രസാദം കയ്യേൽക്കുന്നതോടെ ഉറൂസിന്റെ ദിനം കുറിക്കും. നൂറ്റാണ്ടുകൾക്കുമുന്പ് ആരംഭിച്ച ഈ ആചാരം ഇന്നും തുടരുന്നു.പുളിങ്ങോട്ട് പള്ളിയിലെ കളന്ദൻ മുക്രിയുടെ മരണത്തെ തുടർന്ന് മുക്രി കരിഞ്ചാമുണ്ടിയോടൊപ്പം ദൈവ രൂപം പൂണ്ടു എന്നാണ് ഒരു ഐതിഹ്യം.
[[നർക്കിലക്കാട്]] മൗവ്വേനി കൂലോത്ത് കെട്ടിയാടുന്ന മാപ്പിളത്തെയ്യം മരം മുറിക്കവേ മരണപ്പെട്ട കോയിമമ്മദ് എന്ന വ്യക്തിയുടെ പ്രേതക്കോലമാണ്‌. വള്ളിമലക്കോട്ടയിലെ കിഴക്കൻ കാവിലെ മരം മുറിക്കരുതെന്ന വിലക്ക് ലംഘിച്ച മമ്മദിനെ മല ചാമുണ്ഡി മരം വീഴ്‌ത്തിക്കൊല്ലുന്നു. തുടർന്ന് മമ്മദിനെ ദൈവക്കരുവാക്കി കൂടെക്കൂട്ടി എന്നാണ്‌ മറ്റൊരു ഐതിഹ്യം. മാപ്പിളത്തെയ്യത്തിന്റെ ഉരിയാട്ടത്തിൽ ഈ സൂചന കാണാം. <ref name="തെയ്യത്തിലെ ജാതിവഴക്കം"/>.ഇത്തരത്തിൽ പല തെയ്യങ്ങൾക്കും വ്യത്യസ്ഥ ഉത്ഭവകഥകളും നിലവിലുണ്ട്.പല തെയ്യങ്ങളുടെയും ഐതിഹ്യങ്ങൾക്കും പ്രദേശികമായി പല വക ഭേദങ്ങളുമുണ്ട്
== പ്രധാന മാപ്പിളത്തെയ്യങ്ങൾ ==
*[[ആലിത്തെയ്യം]]([[ആലിച്ചാമുണ്ഡി തെയ്യം]])
"https://ml.wikipedia.org/wiki/മാപ്പിളത്തെയ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്