"ബെൽഗാം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബെൽഗാം
 
(ചെ.) ചരിത്രം
വരി 72:
13,415 ച.കി.മീ വിസ്തീർണ്ണമുള്ള ഈ ജില്ലയുടെ ആസ്ഥാനം [[ബെൽഗാം]] ആണ്‌. കിഴക്ക് [[ബാഗൽക്കോട്ട് ജില്ല]], വടക്കും പടിഞ്ഞാറും [[മഹാരാഷ്ട്ര]], തെക്ക് പടിഞ്ഞാറ് [[ഗോവ]], തെക്ക് [[ഉത്തര കന്നഡ ജില്ല]], [[ധാർവാഡ് ജില്ല]] എന്നിവയുമാണ് ബെൽഗാം ജില്ലയുടെ അതിർത്തികൾ.
 
==ചരിത്രം==
ബെൽഗാം നഗരത്തിന്റെ ആദ്യനാമം സംസ്കൃതത്തിൽ 'വേണുഗ്രാമ' എന്നായിരുന്നു. [[കാദംബ രാജവംശം|കാദംബ രാജവംശത്തിന്റെ]] ആദ്യകാലതലസ്ഥാനമായിരുന്ന <ref>http://www.thehindu.com/todays-paper/tp-national/tp-karnataka/article1909644.ece</ref> [[ഹലസി]] പട്ടണത്തിൽ ധാരാളം ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നു, .
 
സ്വാതന്ത്ര്യസമരക്കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നയിച്ച [[കിത്തൂർ റാണി ചെന്നമ്മ| കിത്തൂരിലെ റാണി ചെന്നമ്മ]] (1778–1829) ബെൽഗാമിലാണ് ജനിച്ചത്
 
== അതിർത്തി തർക്കം ==
1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിച്ചപ്പോൾ ഈ പ്രദേശം മൈസൂർ സംസ്ഥാനത്തിൽ ഉൾപ്പെടുത്തി. ജില്ലയിൽ കർണാടക സംസാരിക്കുന്നവർക്കാണ് ഭൂരിപക്ഷമെങ്കിലും നഗരങ്ങളിൽ ഭൂരിഭാഗം ജനങ്ങളും മറാത്തക്കാരാണ്, ഈ പ്രദേശത്തിനു വേണ്ടി [[കർണാടക|കർണാടകവും]] [[മഹാരാഷ്ട്ര|മഹാരാഷ്ട്രയുമായി]] അതിർത്തിത്തർക്കം നിലനിൽക്കുന്നു. .
 
==അവലംബം==
"https://ml.wikipedia.org/wiki/ബെൽഗാം_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്