"യാൾട്ട കോൺഫറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
1945 ഫെബ്രുവരി 4–11 നു ക്രിമിയയിലെ '''യാൾട്ട''' നഗരത്തിൽ നടന്ന കോൺഫറൻസ് ആണ് '''യാൾട്ട കോൺഫറൻസ് ''' എന്നറിയപ്പെടുന്നത്. ഇത് ക്രിമിയ കോൺഫറൻസ് എന്നും അറിയപ്പെടുന്നു. ഇത് അഗ്രോനോട്ട് കോൺഫറൻസ് എന്ന അപരനാമത്തിലും പരാമർശിക്കപ്പെടുന്നു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം]] [[യു.എസ്.എ]],[[ബ്രിട്ടൺ]],[[സോവിയറ്റ് റഷ്യ]] എന്നീ രാജ്യങ്ങളിലെ നേതാക്കന്മാർ യുദ്ധാനന്തരം സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുവാനാണ് ഈ യോഗം വിളിച്ചത്.
 
യുദ്ധാനന്തരം തകർന്ന യൂറോപ്പിലെ രാജ്യങ്ങളെ പുനസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. എങ്കിലും തുടർന്നു ഉണ്ടായ [[ശീതയുദ്ധം]] , യാൾട്ട കോൺഫറൻസിലെ തീരുമാനങ്ങളെ വിവാദപരമാക്കിതീർത്തു. [[യു.എസ്.എ]] പ്രസിഡൻറ് റൂസ്വെൽറ്റ്, [[യു.കെബ്രിട്ടൺ ]] പ്രധാനമന്ത്രി ചർച്ചിൽ ,[[സോവിയറ്റ് റഷ്യ]] യുടെ മാർഷൽ ജോസഫ് സ്റ്റാലിൻ എന്നിവരായിരുന്നു ഈ യോഗത്തിൽ പങ്കെടുത്തത്.
 
[[വർഗ്ഗം:ലോകമഹായുദ്ധങ്ങൾ]]
"https://ml.wikipedia.org/wiki/യാൾട്ട_കോൺഫറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്