"യാൾട്ട കോൺഫറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Yalta Conference (Churchill, Roosevelt, Stalin) (B&W).jpg|right|350px|thumb|യാൾട്ട കോൺഫറൻസ് - ഫെബ്രുവരി 1945 (ഇടത്ത് നിന്ന് വലത്തേക്ക് ) [[വിൻസ്റ്റൺ ചർച്ചിൽ]], [[ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്]] കൂടാതെ [[ജോസഫ് സ്റ്റാലിൻ]]. ഇവർക്ക് പുറകിലായി ആ സമയത്തെ സോവിയറ്റ് വിദേശകാര്യ മന്ത്രി വ്യാചെസ്ലാവ് മോൾറ്റൊവ് (ഏറ്റവും ഇടത് ഭാഗത്ത്), ഫീൽഡ് മാർഷൽ സർ അലൻ ബ്രൂക്ക്,ആൻഡ്രൂ കണ്ണിങ്ങാം,സർ ചാൾസ് പോർട്ടൽ ( ചർച്ചിലിന് പുറകിൽ നിൽക്കുന്നത്) , ജനറൽ ജോർജ്ജ് സി. മാർഷൽ , വില്യം ലേഹി (റൂസ്‌വെൽട്ടിന് പുറകിൽ നിൽക്കുന്നത്) എന്നിവരെയും കാണാം.]]
 
1945 ഫെബ്രുവരി 4–11 നു ക്രിമിയയിലെ '''യാൾട്ട''' നഗരത്തിൽ നടന്ന കോൺഫറൻസ് ആണ് '''യാൾട്ട കോൺഫറൻസ് ''' എന്നറിയപ്പെടുന്നത്. ഇത് ക്രിമിയ കോൺഫറൻസ് എന്നും അറിയപ്പെടുന്നു. ഇത് അഗ്രോനോട്ട് കോൺഫറൻസ് എന്ന അപരനാമത്തിലും പരാമർശിക്കപ്പെടുന്നു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം]] [[യു.എസ്.എ]],[[യു.കെബ്രിട്ടൺ]],[[സോവിയറ്റ് റഷ്യ]] എന്നീ രാജ്യങ്ങളിലെ നേതാക്കന്മാർ യുദ്ധാനന്തരം സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുവാനാണ് ഈ യോഗം വിളിച്ചത്.
 
യുദ്ധാനന്തരം തകർന്ന യൂറോപ്പിലെ രാജ്യങ്ങളെ പുനസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. എങ്കിലും തുടർന്നു ഉണ്ടായ [[ശീതയുദ്ധം]] , യാൾട്ട കോൺഫറൻസിലെ തീരുമാനങ്ങളെ വിവാദപരമാക്കിതീർത്തു. [[യു.എസ്.എ]] പ്രസിഡൻറ് റൂസ്വെൽറ്റ്, [[യു.കെ]] പ്രധാനമന്ത്രി ചർച്ചിൽ ,[[സോവിയറ്റ് റഷ്യ]] യുടെ മാർഷൽ ജോസഫ് സ്റ്റാലിൻ എന്നിവരായിരുന്നു ഈ യോഗത്തിൽ പങ്കെടുത്തത്.
"https://ml.wikipedia.org/wiki/യാൾട്ട_കോൺഫറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്