"യാൾട്ട കോൺഫറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Yalta Conference}}
[[File:Yalta Conference (Churchill, Roosevelt, Stalin) (B&W).jpg|right|350px|thumb|Yalta Conference in February 1945 with (from left to right) [[Winston Churchill]], [[Franklin D. Roosevelt]] and [[Joseph Stalin]]. Also present are Soviet Foreign Minister [[Vyacheslav Molotov]] (far left); [[Field Marshal (United Kingdom)|Field Marshal]] [[Alan Brooke, 1st Viscount Alanbrooke|Sir Alan Brooke]], [[Andrew Cunningham, 1st Viscount Cunningham of Hyndhope|Admiral of the Fleet Sir Andrew Cunningham, RN]], [[Charles Portal, 1st Viscount Portal of Hungerford|Marshal of the RAF Sir Charles Portal, RAF]], (standing behind Churchill); [[General (United States)|General]] [[George C. Marshall]], [[Chief of Staff of the United States Army]], and [[William D. Leahy|Fleet Admiral William D. Leahy, USN]], (standing behind Roosevelt).]]
 
1945 ഫെബ്രുവരി 4–11 നു ക്രിമിയയിലെ '''യാൾട്ട''' നഗരത്തിൽ നടന്ന കോൺഫറൻസ് ആണ് '''യാൾട്ട കോൺഫറൻസ് ''' എന്നറിയപ്പെടുന്നത്. ഇത് ക്രിമിയ കോൺഫറൻസ് എന്നും അറിയപ്പെടുന്നു. ഇത് അഗ്രോനോട്ട് കോൺഫറൻസ് എന്ന അപരനാമത്തിലും പരാമർശിക്കപ്പെടുന്നു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം]] [[യു.എസ്.എ]],[[യു.കെ]],[[സോവിയറ്റ് റഷ്യ]] എന്നീ രാജ്യങ്ങളിലെ നേതാക്കന്മാർ യുദ്ധാനന്തരം സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുവാനാണ് ഈ യോഗം വിളിച്ചത്.
 
യുദ്ധാനന്തരം തകർന്ന യൂറോപ്പിലെ രാജ്യങ്ങളെ പുനസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. എങ്കിലും തുടർന്നു ഉണ്ടായ [[ശീതയുദ്ധം]] , യാൾട്ട കോൺഫറൻസിലെ തീരുമാനങ്ങളെ വിവാദപരമാക്കിതീർത്തു. [[യു.എസ്.എ]] പ്രസിഡൻറ് റൂസ്വെൽറ്റ്, [[യു.കെ]] പ്രധാനമന്ത്രി ചർച്ചിൽ ,[[സോവിയറ്റ് റഷ്യ]] യുടെ മാർഷൽ ജോസഫ് സ്റ്റാലിൻ എന്നിവരായിരുന്നു ഈ യോഗത്തിൽ പങ്കെടുത്തത്.
 
[[വർഗ്ഗം:ലോകമഹായുദ്ധങ്ങൾ]]
"https://ml.wikipedia.org/wiki/യാൾട്ട_കോൺഫറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്