"കിഴക്കിന്റെ അസ്സീറിയൻ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
 
അസ്സീറിയൻ പൗരസ്ത്യ സഭ ഇപ്പോൾ നയിക്കുന്നത് അമേരിക്കയിലെ ചിക്കോഗോ കേന്ദ്രമായുള്ള കാതോലിക്കോസ്-പാത്രിയർക്കീസാണ്. ഇദ്ദേഹത്തിന്റെ കീഴിലായി മധ്യ-പൗരസ്ത്യ രാജ്യങ്ങൾ, ഇന്ത്യ, വടക്കൻ അമേരിക്ക, യൂറോപ്പ് എന്നിവിടെങ്ങളിലായി നിരവധി മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സഭയിലുണ്ട്.
==കേരളത്തിൽ==
 
അസ്സീറിയൻ പൗരസ്ത്യ സഭയുടെ കേരളത്തിലെ ശാഖ [[കൽദായ സുറിയാനി സഭ]] എന്ന പേരിലാണറിയപ്പെടുന്നത്. പ്രാദേശിക സഭാതലവൻ [[മാർ അപ്രേം മെത്രാപ്പൊലീത്താ|മാർ അപ്രേം മെത്രാപ്പോലീത്തയാണ്‌]].
 
 
== ഇതുകൂടി കാണുക ==
Line 41 ⟶ 40:
* [[കൽദായ സുറിയാനി സഭ]]
* [[പുരാതന പൗരസ്ത്യ സഭ]]
==അവലംബം==
 
 
[[വർഗ്ഗം:ക്രൈസ്തവസഭകൾ]]
"https://ml.wikipedia.org/wiki/കിഴക്കിന്റെ_അസ്സീറിയൻ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്