"കിഴക്കിന്റെ അസ്സീറിയൻ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

translated from en. wiki - better description
No edit summary
വരി 1:
{{prettyurl|Assyrian Church of the East}}
[[പ്രമാണം:Assyrian Patriarch.jpg|thumb| അസ്സീറിയൻ പൗരസ്ത്യ സഭയുടെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ദിനഹാ നാലാമൻ പാത്രിയർക്കീസ് ]]
{{Infobox Orthodox Church
{{ക്രിസ്തുമതം|expand-eastern=yes}}
|show_name = <br/>Assyrian Church of the East <br>{{rtl-lang|syc|ܥܕܬܐ ܕܡܕܢܚܐ ܕܐܬܘܪܝܐ}} <br><small> (Holy Apostolic Catholic Assyrian Church of the East)
|image = [[File:Assyrian church of the East.png|200px]]
|caption = Emblem of the Assyrian Church of the East
|founder = വിശുദ്ധ തോമസ്, വിശുദ്ധ ബർത്തലോമിയോ, വിശുദ്ധ ആദായി, വിശുദ്ധ മാറി
|independence = അപ്പോസ്തോലിക കാലം
|recognition = എഫേസൂസിൽ വെച്ച് നടന്ന ഒന്നാമത്തെ സുന്നഹദോസ്
|primate = കാതോലിക്കോസ്-പാത്രിയാർക്കീസ്, ''മാർ ദിൻഹയുടെ നിര്യാണത്തിനു ശേഷം പുതിയ മേലധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതായുണ്ട്''
|headquarters = [[ചിക്കാഗോ]],[[അമേരിക്ക]]
|territory = [[India]], [[Iraq]], [[Iran]], [[Syria]], [[Turkey]], [[Lebanon]], [[Israel]], [[United States]], [[Canada]], [[Australia]], [[New Zealand]], [[United Kingdom]], [[France]], [[Belgium]], [[Austria]], [[Germany]], [[Russia]], [[Denmark]], [[Sweden]], [[Switzerland]], [[Italy]], [[Georgia (country)|Georgia]], [[Oceania]].
|possessions=&nbsp;—|
|religion = [[Syriac Christianity]]
|language = [[Syriac language|Syriac]],<ref>{{cite web|url=http://news.assyrianchurch.org The Assyrian Church of the East |publisher=Cnewa.org |date=1997-08-15 |accessdate=2012-06-12}}</ref> [[Aramaic language|Aramaic]]
|population =400,000–500,000<ref name=Britannica>[http://www.britannica.com/EBchecked/topic/409819/Nestorians "Nestorian"]. ''Encyclopædia Britannica''. Retrieved April 19, 2010.</ref><ref>{{cite web|url=http://www.cnewa.org/ecc-bodypg-us.aspx?eccpageID=1 |title=CNEWA United States&nbsp;– The Assyrian Church of the East |publisher=Cnewa.org |date= |accessdate=2012-06-12}}</ref><ref>{{cite web|author=|url=http://www.syriacstudies.com/2012/10/05/the-church-of-the-east-mark-dickens/ |title=The Church of the East&nbsp;– Mark Dickens |publisher=The American Foundation for Syriac Studies|date=2012-10-05 |accessdate=2012-12-25}}</ref>
|website = {{URL|http://news.assyrianchurch.org/}}
}}
<!--{{ക്രിസ്തുമതം|expand-eastern=yes}} -->
വടക്കൻ മെസപ്പൊട്ടോമിയയിലെ അസീറിയ കേന്ദ്രമായി വികസിച്ചു വന്ന ഒരു ക്രൈസ്തവ സഭയാണ്
'''അസീറിയൻ പൗരസ്ത്യ സഭ''' (Assyrian Church of the East). സെലൂഷ്യയിലെ പുരാതന പാത്രിയർക്കേറ്റിന്റെ പാരമ്പര്യം അവകാശപ്പെടുന്ന സഭകളിലൊന്നാണ്സഭകളിലൊന്നായ ഈ സഭയുടെ ഔദ്യോഗിക നാമം '''അപ്പോസ്തോലിക കാതോലിക അസ്സീറിയൻ പൗരസ്ത്യ സഭ''' എന്നാണ്. അസ്സീറിയൻ സഭയും അപ്പോസ്തോലന്മാരുടെ കാലത്ത് നിന്ന് പിന്തുടർച്ച അവകാശപ്പെടുന്ന മറ്റ് പ്രധാന സഭാ വിഭാഗങ്ങളായ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]], [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ്]], [[കത്തോലിക്ക സഭ]] എന്നിവ ഒന്നുമായിഒന്നുമായും [[കൂദാശ|കൂദാശപരമായ]] സംസർഗ്ഗം പുലർത്തുന്നില്ലനിലവിലില്ല .
 
ദൈവശാസ്ത്രപരമായി അസ്സീറിയൻ സഭ, [[നെസ്തോറിയൻ സിദ്ധാന്തം|നെസ്തോറിയൻ സിദ്ധാന്തവുമായി]] യോജിച്ചിരിക്കുന്നതിനാൽ '''നെസ്തോറിയൻ സഭ''' എന്നും അറിയപ്പെടുന്നുണ്ടെങ്കിലും [[നെസ്തോറിയസ്|നെസ്തോറിയസ്സിനും]] നാലു നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നിലവിലിരുന്നതിനാൽ സഭാധികാരികൾ പലപ്പോഴും 'നെസ്തോറിയൻ സഭ' എന്ന വിവക്ഷയെ തള്ളിക്കളഞ്ഞിട്ടുണ്ട്.
 
അസ്സീറിയൻ സഭ ആരാധനയിൽ അറാമിയയുടെ സുറിയാനി ഭാഷാഭേദവും പൗരസ്ത്യ പാരമ്പര്യങ്ങളും പിന്തുടരുന്നു. ആദായി-മാറി, തിയഡോർ, നെസ്തോറിയസ് എന്നിവരുടെ പേരിലുള്ള മൂന്ന് അനഫോറകൾ (ആരാധനാ ക്രമം) സഭയിൽ നിലവിലുണ്ട്.
"https://ml.wikipedia.org/wiki/കിഴക്കിന്റെ_അസ്സീറിയൻ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്