"സീൻപോളിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സീൻപോളിസ് ഒരു മെക്സിക്കൻ സിനിമ തീയറ്റർ ശൃഖലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
സീൻപോളിസ് ഒരു മെക്സിക്കൻ സിനിമ തീയറ്റർ ശൃഖലയാണ്. സീൻപോളിസ് എന്ന വാക്കിനർത്ഥം 'സിനിമയുടെ തലസ്ഥാനം' 'സിനിമയുടെ നഗരം' എന്നൊക്കെയാണ്.
 
സീൻപോളിസ് [[മെക്സിക്കോ|മെക്സിക്കോയിലെ]] ഏറ്റവും വലുതും(214 theaters in 97 cities),<ref name="Cinépolis Information">{{ cite web | url=http://wp1.cinepoliscorporativo.com.mx:10038/wps/portal/!ut/p/c1/04_SB8K8xLLM9MSSzPy8xBz9CP0os_jgQHN3QzcPIwN3DzNLA6MA8-CwAKcwQzcLM_1wkA6zeAMcwNEAIu_nbxTqZuJpaGhh5mpoYGTmYeLkE-Zp4O9vCpFH2ODvZgG0IdDI283YzNjb2UTfzyM_N1W_IDs7yMJRUREAv5SC2A!!/dl2/d1/L2dJQSEvUUt3QS9ZQnB3LzZfU1E3RzFGSDIwODdKRTAyNTQyTVZJSDBCVjM!/ | title= Cinépolis Coorporativo | publisher= Cinépolis | accessdate=2009-04-04 }}</ref> മെക്സിക്കോക്ക് പുറമേ [[ഗ്വാട്ടിമാല]], [[എൽ സാൽവദോർ]], [[പനാമ]], [[കൊളംബിയ]], [[പെറു]], [[ബ്രസീൽ]], [[ഇന്ത്യ]], [[അമേരിക്ക]], [[ബൊഗോട്ട]], [[ഹോണ്ടുറാസ്]] എന്നിവിടങ്ങളിലായി 335 തിയേറ്ററുകളും 3185 സ്ക്രീനുകളും 27197ലധികം ജോലിക്കാരുമായി ലോകത്തെ നാലാമത്തെ വലിയ സീൻപ്ളക്സ് ശൃഖലയാണ്.<ref>http://finance.yahoo.com/news/cinepolis-chooses-jive-strengthen-collaborative-121500756.html</ref>
 
335 തിയേറ്ററുകളും 3185 സ്ക്രീനുകളും 27197ലധികം ജോലിക്കാരുമായി ലോകത്തെ നാലാമത്തെ വലിയ സീൻപ്ളക്സ് ശൃഖലയാണ്.<ref>http://finance.yahoo.com/news/cinepolis-chooses-jive-strengthen-collaborative-121500756.html</ref>
[[File:Cinepolis sendero ecatepec.jpg|thumb|A Cinépolis theater at Plaza Sendero Ecatepec in [[Ecatepec de Morelos]] ]]
1947ൽ 'സീൻ മൊറിലോസ്' എന്ന പേരിൽ മെക്സിക്കോയിലെ [https://en.wikipedia.org/wiki/Morelia മൊറിലിയ]യിൽ എൻറിക് റാമിറസ് വിയ്യലോൺ തുടങ്ങിയ സംരംഭമാണിത്. ഈ കമ്പനി 1994ൽ 'സീൻപോളിസ്' എന്ന പേരിൽ റീബ്രാൻഡ് ചെയ്യപ്പെട്ടു.
[[File:Cinépolis.JPG|thumb|A Cinépolis VIP theater at Plaza Las Américas in [[Cancún]] ]]
[[File:Cinepolis in Surat.jpg|thumb|upright|left|Cinépolis in Surat|alt=Cinépolis in Surat|265x265px]]
[[File:Países en los que opera Cinépolis (11).png|thumb|right|Locations of Cinépolis.]]
[[File:Cinepolis Mangalore VIP Screen.jpg|thumb|left|Cinépolis Mangalore VIP Screen. The First VIP Screen of Cinépolis India.]]
2010ൽ 1500 കോടി രൂപയുടെ നിക്ഷേപവുമായി സീൻപോളിസ് ഇന്ത്യയിലെത്തി. 500-ലധികം സ്ക്രീനുകൾ ഇന്ത്യയിലുണ്ട്.
"https://ml.wikipedia.org/wiki/സീൻപോളിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്