"ഇൽതുമിഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 29:
|place of burial =ഖ്തുബ് കോപ്ലക്സ്, മെഹ്രൗളി, ഡെൽഹി
|religion =[[ഇസലാം]]
}}[[File:ഇൽതുമിഷിന്റെ കല്ലറ.jpg|thumb|left|ഇൽതുമിഷിന്റെ കല്ലറഖബറിടം]]
}}
'''ഇൽതുമിഷ്''' ഇന്ത്യ ഭരിച്ച അടിമ വംശത്തിലെ സുൽത്താൻ.[[തുർക്കിസ്ഥാൻ|തുർക്കിസ്ഥാനിലെ]] ഇൽബരി ഗോത്രത്തില്പെട്ട ഈലം ഖാനാണ് ഇൽതുമിഷിന്റെ പിതാവ്.ഗോത്രത്തലവനായ പിതാവിന്റെ മറ്റു മക്കളെക്കാൾ ബുദ്ധിമാനും സുന്ദരനുമായിരുന്നു ഇൽതുമിഷ്.അസൂയ കാരണം മറ്റ് സഹോദരങ്ങൾ ഇദ്ദേഹത്തെ അടിമയാകി ഒരു വ്യാപാരിക്ക് വിറ്റു.പലതവണ കൈമാറി ഡൽഹി സുൽത്താനായ [[ഖുത്ബുദ്ദീൻ ഐബക്|ഖുത്ബുദ്ദീൻ ഐബകിന്റെ]] കൈയിലെത്തിപ്പെട്ടു.ഇൽതുമിഷിന്റെ ബുദ്ധിപാടവത്തിൽ മതിപ്പു തോന്നിയ ഖുത്ബുദ്ദീൻ ഐബക് അദ്ദേഹത്തെ ബദായൂനിലെ ഗവർണ്ണറാക്കുകയും തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ഐബകിന്റെ മരണശേഷം ദൽഹിയിലെ പ്രഭുക്കന്മാർ അദ്ദേഹത്തിന്റെ മകൻ ആരാം ഷായെ സുൽത്താനായി വാഴിച്ചു.എന്നാൽ ഭരണപാടവമില്ലാത്ത ആഡംബര പ്രിയനായ ആരാം ഷാക്ക് അതിനുള്ള യോഗ്യതയുണ്ടായിരുന്നില്ല.1211 ൽ ആരാംഷായും ഇൽതുമിഷും [[യമുന|യമുനയുടെ]] തീരത്ത് വെച്ച് ഏറ്റുമുട്ടി .യുദ്ധത്തിൽ വിജയിച്ച ഇൽതുമിഷ് അടിമ വംശത്തിന്റെ രണ്ടാമത്തെ [[സുൽത്താൻ|സുൽത്താനായി]] അധികാരമേറ്റു.ദൽഹിയിലെ വിഖ്യാതമായ [[ഖുതുബ്മിനാർ]] പണികഴിപ്പിച്ചത് ഇൽതുമിഷാണ്.
[[Image:Delhisultanatet under iltutmish.jpg|thumb|239px|ഇൽതുമിഷിന്റെ കാലത്തെ ഡൽഹി സൽത്തനത്തിന്റെ വ്യാപ്തി ]]
 
 
 
[[File:ഇൽതുമിഷിന്റെ കല്ലറ.jpg|thumb|left|ഇൽതുമിഷിന്റെ കല്ലറ]]
 
 
"https://ml.wikipedia.org/wiki/ഇൽതുമിഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്