"കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:മുസ്ലീം പള്ളികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
|||
വരി 1:
=
കേരളത്തിലെ പുരാതനമായ ഒരു മുസ്ലിം ആരാധനാലയമാണ് കൊണ്ടോട്ടി പഴങ്ങാടി പള്ളി .കൊണ്ടോട്ടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളിക്ക് ഏകദേശം 700 വർഷം പഴക്കമുള്ളതായി കണക്കാക്കപെടുന്നു.
==ചരിത്ര പശ്ചാത്തലം==
കൊണ്ടോട്ടിയുടെ ആത്മീയ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ പഴങ്ങാടി പള്ളി ഇന്നത്തെ രീതിയിൽ നിർമിച്ചത് 18 നൂറ്റാണ്ടിലാണ്.കൊണ്ടോട്ടി എന്നാ പേരിനു കാരണമായത് ഈ പള്ളിയാണ്.പോർച്ചുഘീസ്
==ശില്പ ചാതുര്യം ==
കേരളത്തിലെ പഴക്കമേറിയ പള്ളികളിലൊന്നായ പഴങ്ങാടി പള്ളി അതിന്റെ ശില്പ ചാതുര്യതിന്നും പേര് കേട്ടതാണ്.കേരളത്തിന്റെ തനത് വാസ്തു വൈദ്യഗ്ധ്യവും മുഗൾ പേർഷ്യൻ രീതിയുടെയും സമന്വയം ഇവിടെ
കാണാൻ സാധിക്കും .കേരളത്തിലെ പഴയ നാല് കെട്ടുകളെയും ഓർമിപ്പിക്കുന്ന പള്ളിയുടെ കെട്ടിടവും മിനാരങ്ങളും ഇതിന്റെ തെളിവാണ്.ഇതിന്റെ ഉൾവശം ഭൂരിഭാഗവും തേക്കിൻ തടികൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത് .കാലക്രമേണ ഏറെ പുനരുദ്ധാരണങ്ങൾ വേണ്ടി വന്നെങ്കിലും ഇന്നും അത് പഴയ പ്രൗഡിയോടെ നിലകൊള്ളുന്നു
[[വർഗ്ഗം:മുസ്ലീം പള്ളികൾ]]
|