"കൽദായ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
== ചരിത്രം ==
മാർ അവ്രാഹം പാത്രയ്ര്കിൻറെപാത്രിയർക്കീസിന്റെ കാലത്ത് ഈ സഭ ഇന്ത്യയിൽ എല്ലായിടത്തും പടർന്നു പന്തലിച്ചു കിടന്നിരുന്നു{{തെളിവ്}}. എന്നാൽ മുഗൾ ചക്രവർത്തിമാരുടെ കാലത്ത് ക്ഷയോന്മുകമായിക്ഷയോന്മുഖമായി തുടങ്ങി. പറങ്കികൾ ഇന്ത്യയിൽ വന്നതോടുകൂടി ഈ സഭയുടെ അന്തിയ കാലം തുടങ്ങി.[[ഉദയമ്പേരൂർ സൂനഹദോസ്|ഉദയം‌പേരൂർ സൂനഹദോസിനുശേഷം]] പറങ്കികൾ ഈ സഭയെ കയ്യേറ്റം ചെയ്യുകയും അതിന്ഫലമായി ചിലർ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുകയും ചെയ്തു.അങ്ങിനെ ആദിയമായി ഇന്ത്യയിൽ റോമൻ കത്തോലിക്കാ സഭ ഉടലെടുത്തു. ഈ സുനഹദോസിനെ അംഗീകരിച്ചവർ ഇന്നും ഇതിനെ തള്ളി പറയുന്നത് വിചിത്രം തന്നെ!!!!. മാതൃസഭയിൽനിന്നു പിരിഞ്ഞുപോയവർ മാർ പപയ്ക്ക് അടിയറവു പറയുകയും കൂടുകയും ചെയ്തു. എന്നിരുന്നാലും ഇപ്പോഴും ചിലർ മാതൃ സഭയിലേക്ക് മടങ്ങി വര്ന്നുണ്ടാത്രേ. പെര്ഷിയിൽ നിന്നു ഇന്ത്യൻ സഭയിലേക്ക് അയക്കുന്ന മെത്രാന്മാരെ പറങ്കികൾ കൊല്ലുക നിംമിതം{{തെളിവ്}} ഇന്ത്യൻ സഭയ്ക്ക് നായകന്മാർ ഇല്ലാതെയായി. പറങ്കിമെത്രാന്മാരുടെ കീഴിൽ പൊറുതി മുട്ടിയ ഇവർ (ഇന്ത്യയിലെ പറങ്കികൾക്ക് കീഴ്പെട്ട കത്തോലിക്കർ)സുറിയാനി മെത്രാന്മാരെ കിട്ടുന്നതിനു വേണ്ടി അവർ കിന്നഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു.എന്നാൽ ഇതും പറങ്കികൾ അനുവദിച്ചില്ല.ചിലർ 17ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ കുടിയേറിയ സിറിയൻ ഓർത്തഡോക്സ് സഭയിൽനിന്ന് തങ്ങൾക്കായൊരു നേതൃത്വത്തിന്‌ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ കൽദായ സുറിയാനി സഭ എല്ലാ ആപൽഘട്ടങ്ങളെയും അതിജീവിച്ചു കൊണ്ടു പേർഷ്യൻ മെത്രാന്മാരെ കിട്ടുന്നതിനുള്ള ശ്രമങ്ങൾചെയ്തു പോന്നു അതിൻ ഫലമായി 1814-ൽ പൂർവ്വിക സഭ പേർഷ്യൻ സിംഹസനതിലേക്ക് [[ബാഗ്ദാദ്] ആസ്ഥാനമാക്കി വാണിരുന്ന പൗരസ്ത്യസഭാ കാത്തോലിക്കാ പാത്രിയർക്കീസ് പക്കലേക്ക് അന്തോനി തൊണ്ടനാട്ട് എന്ന അച്ചനെ അയക്കുകയും മാർ അബ്ദീശോ 1862-ൽ [[മെത്രാൻ|മെത്രാനായി]] എന്നാ പേരിൽ വാഴിക്കുകയും ചെയ്തു. ഈ മെത്രാനെയും ഇന്ത്യയിലെ പറങ്കികൾക്ക് കീഴ്പെട്ട കത്തോലിക്കർ പല വിധത്തിൽ ഉപദ്രവിചീട്ടുഉണ്ടു. എന്നിരുന്നാലും ഇന്ത്യൻ സഭയുടെ ഉദയ നക്ഷത്രമായി പരിലാള്ളിക്കുന്ന ഈ തിരുമേനി 1900 ത്തിൽ കാലം ചെയ്തു.
 
== ഇന്ന് ==
"https://ml.wikipedia.org/wiki/കൽദായ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്