"ടി.എച്ച്.പി. ചെന്താരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
| notableworks =''കേരളത്തിന്റെ ഗതിമാറ്റിയ അയ്യൻ കാളി'' ,''ചാതുർ വർണ്ണ്യവും അംബേദ്ക്കറിസവും'', ''History of Indigenous Indian''
}}
കേരളത്തിലെ ചരികാന്മാരിൽചരിത്രകാന്മാരിൽ പ്രമുഖനാണ് ടി.എച്ച്. '''ടി.എച്ച്.പി. ചെന്താരശ്ശേരി'''(തിരുവൻ ഹീര പ്രസാദ് ചെന്താരശ്ശേരി, ജനനം - 29 ജൂലൈ 1928). ഇന്ത്യയിലെ ജാതി വ്യവസ്തയെക്കുറച്ച് ആഴത്തിലുള്ള പഠനം അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. കേരള ചരിത്രത്തിലെ മഹാനായ അയ്യങ്കാളിയുടെ സമര ജീവിതത്തെക്കുറിച്ചുള്ള കൃതി ശ്രദ്ധേയം. [[ബി.ആർ. അംബേദ്കർ|ഡോ.ബി.ആർ. അംബേദ്കറെ]] കുറിച്ചും സമഗ്രമായ രചനകൾ അദ്ദേഹത്തിന്റെതായുണ്ട്. മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളുൾപ്പെടെ നാല്പതോളം കൃതികൾ രചിച്ചുണ്ട്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ടി.എച്ച്.പി._ചെന്താരശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്