"ടി.എച്ച്.പി. ചെന്താരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
==ജീവിതരേഖ==
[[പത്തനംതിട്ട]] [[തിരുവല്ല]] ഓതറയിൽ എണ്ണിക്കാട്ടു തറവാട്ടിൽ ജനിച്ചു. ഇപ്പോള് തിരുവനന്തപുരം പട്ടത്ത് സ്ഥിരതാമസം. സാധുജന പരിപാലന സംഘത്തിന്റെ തിരുവല്ല മേഖലാ സെക്രട്ടറിയായിരുന്ന കണ്ണൻ തിുരവനും അണിഞ്ചൻ അണിമയും മാതാപിതാക്കൾ. തിരുവല്ല ഓതറ പ്രൈമറി സ്കൂൾ, ചെങ്ങന്നൂർ ഗവ. ഹൈസ്കൂൾ, കോട്ടയം കാരാപ്പുഴ എന്.എസ്സ്.എസ്സ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി സെന്റ്.ബെർക്ക്മെൻസ് കോളേജ്,തിരുവനന്തപുരം മാർ ഇവാനിയസ് കോളേജ്,തിരുവനന്തപുരം എം.ജി. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എ.ജി. ഓഫീസിൽ അക്കൌണ്ട് വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചു. ചരിത്രം,നോവൽ,ജീവചരിത്രം എന്നീ വിഭാഗങ്ങളിൽ രചനകളുണ്ട്.<ref>{{cite book|last=ഗ്രന്ഥകാരൻ : ടി.എച്ച്.പി.ചെന്താരശ്ശേരി|title=വിപ്ലവകാരിയായ ആനന്ദതീർത്ഥൻ|year=2012|publisher=കേരള സാഹിത്യ അക്കാദമി|isbn=978-81-7690-212-0|}}</ref>
<ref>{{cite book|last=ഗ്രന്ഥകാരൻ : ടി.എച്ച്.പി.ചെന്താരശ്ശേരി|title=വിപ്ലവകാരിയായ ആനന്ദതീര്ത്ഥൻ|year=2012|publisher=കേരള സാഹിത്യ അക്കാദമി|isbn=978-81-7690-212-0|}}</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/ടി.എച്ച്.പി._ചെന്താരശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്