"മലബാർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Malabar}}
{{Infobox former subdivision
|native_name = മലബാർ ജില്ല
|conventional_long_name =Malabar District
|common_name =Malabar District
|nation = the [[Madras Presidency]]
|subdivision = [[Districts of British India|District]]
|era =
|year_start = 1792
|date_start =
|event_start= Territories ceded by [[Tipu Sultan]]
|year_end = 1957
|date_end =
|event_end= Divided into the three districts of [[Kozhikode]], [[Palakkad]], and [[Kannur]]
|event1 =
|date_event1 =
|p1 =Kingdom of Mysore
|s1 =Kozhikode district
|s2 =Palakkad district
|s3 =Kannur district
|flag_p1 =
|flag_s1 =Flag of India.svg
|flag_s2 =Flag of India.svg
|flag_s3 =Flag of India.svg
|image_flag =British Raj Red Ensign.svg
|image_coat =
|image_map =Malabar district Map.jpg
|image_map_caption = Malabar district and taluks
|capital =[[Kozhikode|Calicut]]
|stat_area1 =15009
|stat_year1 =1901
|stat_pop1 = 2800555
|footnotes = {{EB1911}}
}}
 
 
[[ബ്രിട്ടൻ|ബ്രിട്ടീഷ്‌]] ഭരണകാലത്തും തുടർന്ന് സ്വാതന്ത്ര്യത്തിനുശേഷം അൽപ കാലവും [[മദിരാശി സംസ്ഥാനം|മദിരാശി സംസ്ഥാനത്തിന്റെ]] ഭാഗമായിരുന്ന ഒരു ജില്ലയാണ് '''മലബാർ ജില്ല'''. [[കോഴിക്കോട്‌]] നഗരമായിരുന്നു തലസ്ഥാനം. ഇന്നത്തെ [[കേരളം|കേരള സംസ്ഥാനത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]],[[കണ്ണൂർ ജില്ല|കണ്ണൂർ]], [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്]]‌, [[വയനാട്‌ ജില്ല|വയനാട്‌]], [[മലപ്പുറം ജില്ല|മലപ്പുറം]], [[പാലക്കാട്‌ ജില്ല|പാലക്കാട്]] ജില്ലകൾ ഉൾപ്പെടുന്നതായിരുന്നു ഈ ജില്ല. ഇതു കൂടാതെ [[ലക്ഷദ്വീപ്‌|ലക്ഷദ്വീപും]] ബ്രിട്ടീഷ്‌ കൊച്ചിയും മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957-ൽ മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്‌, പാലക്കാട്‌ എന്നീ ജില്ലകളായി വിഭജിച്ചു.
== ചരിത്രം ==
"https://ml.wikipedia.org/wiki/മലബാർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്