"പ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
*Artocarpus philippensis Lam.
}}
 
[[File:Jackfruit_Tree_-_പ്ലാവ്.JPG|thumb|പ്ലാവ് അഥവ പിലാവ്]]
 
കഠിനമരമാണ് '''പ്ലാവ്'''. '''പിലാവ്''' എന്നും പറയാറുണ്ട്. ഈ മരത്തിലാണ് [[ചക്ക]] എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്‌. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. മൊറേഷ്യേ കുടുംബത്തിൽപ്പെട്ടതാണ് പ്ലാവ്.
<!--== ചരിത്രം ==-->
Line 34 ⟶ 31:
 
== പ്രജനനം ==
[[File:Jackfruit tree in Gujarat.jpg|left|thumb|പ്ലാവ്, ഗുജറാത്തിൽ നിന്നും]]
പ്ലാവിന്റെ കുരുനട്ടാൽ വർഗ്ഗ ഗുണം ഉറപ്പാക്കാനാവില്ല. വശം ചേർത്തൊട്ടിക്കലാണ്‌ പ്ലാവിന്‌ അനുയോജ്യം. മഴക്കാലത്തിന്റെ തുടക്കത്തിൽ ഒട്ടൂതൈകൾ നടാം. പ്ലാവിന്‌ സാധാരണ വളം ചേർക്കാറില്ല.<ref name="book3">കേരളത്തിലെ ഫല സസ്യങ്ങൽ - ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌</ref>
 
Line 47 ⟶ 45:
== ചിത്രശാ‍ല ==
<gallery caption="പ്ലാവിന്റെ ചിത്രങ്ങൾ" widths="110px" heights="110px" perrow="4">
[[File:Jackfruit_Tree_-_പ്ലാവ്.JPG|thumb|പ്ലാവ് അഥവ പിലാവ്]]
File:Jackfruit_-_പ്ലാവ്_02.JPG|പ്ലാവ് തൈ
File:Jackfruit_-_തായ്‌തടിയിലും_ശിഖിരങ്ങളിലും_ചക്കൾ.JPG|ചക്കകൾ തായ്‌തടിയിലും ശിഖിരങ്ങളിലുമാണുണ്ടാകുന്നത്
"https://ml.wikipedia.org/wiki/പ്ലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്