"പ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
== കൃഷി മാർഗ്ഗങ്ങൾ ==
ഒരു ചക്ക മുഴുവനായും മണ്ണിൽ കുഴിച്ചിടുകയും, അതിൽ നിന്നും വളർന്നു വരുന്ന എല്ലാ തൈകളെയും ചെറുതായിരിക്കുമ്പോൾ തന്നെ ഒരുമിച്ച് ബലമായി കെട്ടിവെച്ച് ഒറ്റത്തടിയാക്കി ഒട്ടിച്ച് വളർത്തിയെടുത്താൽ രുചിയും ഗുണവും കൂടുതലുള്ള ചക്ക ലഭിക്കുന്ന പ്ലാവുകൾ ഉണ്ടാക്കാം.<ref name="deshabhimani-ക">{{Cite news=|title=പ്ലാവ് നടുന്നതിന് വേറിട്ടൊരു രീതി|url=http://www.deshabhimani.com/news-agriculture-all-latest_news-454653.html|author=|publisher=ദേശാഭിമാനി|date=2015-04-03|accessdate=2015-04-06|archivedate=2015-04-06|archiveurl=http://web.archive.org/web/20150406110223/http://www.deshabhimani.com/news-agriculture-all-latest_news-454653.html|}}</ref>
 
== ചിത്രശാ‍ല ==
"https://ml.wikipedia.org/wiki/പ്ലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്