"ആണവായുധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 202.88.231.65 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 7:
അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതിയായിരുന്നു'[[മൻ ഹാട്ടൻ പ്രോജക്ട്]] ' . ഇതിന്റെ തലവനായിരു്ന്നു [[റോബർട്ട് ഓപ്പൺഹെയ്മർ|റോബർട്ട് ഓപ്പൺഹെയ്മറിനെ]] 'ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപെടുന്നു. ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷിമയിൽ 1945 ആഗസ്റ്റ് 6ന് രാവിലെ 8.15 നാണ് . '[[ലിറ്റിൽ ബോയ്]] " എന്ന പേരിലുള്ള ബോംബാണ് ഇവിടെ പ്രയോഗിച്ചത് ആഗസ്റ്റ് 6ന് നാഗസാക്കിയിൽ പതിച്ച അണു ബോംബിന്റെ പേരാണ് [[ഫാറ്റ്മാൻ]] <ref>മാതൃഭൂമി ഇയർബുക്ക് </ref>
 
 
മഹഭാരതം മെഗാ സീരിയലിൽ നിന്നും ആണ് ബോംബ്‌ കണ്ടുപിടിച്ചത് ഇന്ത്യക്കരനെന്നത് വ്യക്തമാണ്‌ .
== പ്രവർത്തനം ==
[[അണുവിഘടനം]] മൂലം പ്രവർത്തിക്കുന്ന ആയുധങ്ങളിൽ [[ആണവനിലയം|ആണവനിലയങ്ങളിൽ]] നിന്നും വ്യത്യസ്തമായി [[ചെയിൻ റിയാക്ഷൻ]] അനിയന്ത്രിതമായ രീതിയിലാണ്‌ നടക്കുന്നത്. അതായത് സെക്കന്റിന്റെ ഒരു ചെറിയ അംശം കൊണ്ട് വളരെയധികം [[അണുകേന്ദ്രം|അണുകേന്ദ്രങ്ങൾ]] വിഘടിക്കപ്പെടുന്നു. അങ്ങനെ ഒരു വലിയ പൊട്ടിത്തെറിയോടെ ഭീമമായ അളവിൽ താപം ഉല്പ്പാദിപ്പിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/ആണവായുധം" എന്ന താളിൽനിന്ന് ശേഖരിച്ചത്