"ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{HistoryOfSouthAsia|BC=1}}
[[2nd century BC|ക്രി.മു. 2-ആം നൂറ്റാണ്ടില്‍]] [[മൗര്യ സാമ്രാജ്യം|മൗര്യസാമ്രാജ്യത്തിന്റെ]] പതനവും, [[Simuka|സിമുഖനില്‍‍]] തുടങ്ങിയ [[Satavahana|ശതവാഹന]] സാമ്രാജ്യത്തിന്റെ]] ഉദയവും മുതല്‍ക്ക് ഇന്ത്യയില്‍ നിലനിന്ന വിവിധ രാജവാഴ്ച്ചകളെയാണ് '''ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങള്‍''' (ഇന്ത്യയിലെ ഇടക്കാല സാമ്രാജ്യങ്ങള്‍) എന്ന് വിവക്ഷിക്കുന്നത്. മദ്ധ്യ കാലഘട്ടം 15,00 വര്‍ഷത്തോളം നീണ്ടുനിന്നു, [[13-ആം നൂറ്റാണ്ട്|13-ആം നൂറ്റാണ്ടില്‍]] [[Islamic empires in India|ഇസ്ലാമിക സുല്‍ത്താനത്തുകളുടെ]] ([[Delhi Sultanate|ദില്ലി സുല്‍ത്താനത്ത്]] [[1206]]-ല്‍ സ്ഥാപിതമായി) ഉദയത്തോടെയും [[Chalukya Cholas|ചാലൂക്യ ചോളരുടെ]] അവസാനത്തോടെയുമാണ് ([[Rajendra Chola III|രാജേന്ദ്രചോളന്‍ III]] [[1279]]-ല്‍ അന്തരിച്ചു) ഇന്ത്യയിലെ മദ്ധ്യ കാലഘട്ടം അവസാനിച്ചത്.
 
[[Iran|പേര്‍ഷ്യയില്‍]] നിന്നും [[Central Asia|മദ്ധ്യേഷ്യയില്‍]] നിന്നുമുള്ള ആക്രമണങ്ങള്‍ക്കും, ഇന്ത്യയില്‍ [[Buddhism|ബുദ്ധമതത്തിന്റെ]] വ്യാപനത്തിനും, [[Muslim conquest in the Indian subcontinent|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ]] മുസ്ലീം പടയോട്ടങ്ങള്‍ക്കും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.