"മർമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
[[വർഗ്ഗം:ശരീരശാസ്ത്രം]]
"വിഷമം സ്പന്ദനം യത്ര പീടിതെ രുക്ച്ച മര്മതൽ" (അഷ്ടാങ്ങഹൃദയം) വിട്ടു വിട്ടു സ്പന്ധിക്കുകയും അമർത്തുമ്പോൾ വേദനിക്കുകയും ചെയ്യുന്ന ശരീര ഭാഗങ്ങളെയാണ് മര്മസ്ഥാനങ്ങൾ എന്ന് പറയുന്നത്. ഇത് ജീവൽ സ്ഥാനങ്ങൾ ആണ്. ജീവൻ സരീരത്ത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു, ആ ജീവൻ സരീരത്ത്തിൽ ഞരമ്പുകളുടെ സന്ധികളിൽ അല്ലെങ്കിൽ ഇടുക്കളിൽ താങ്ങിയിരിക്കുന്നു, അങ്ങനെ ജീവൻ തങ്ങുന്ന ഈ ജീവൽ സ്ഥാനങ്ങൾ ആണ് മര്മാസ്ഥാനങ്ങൾ ആയി കരുതപ്പെടുന്നത്. ജീവനെ മർമം എന്നും പറയും, മർമം യാഥ്ധാർഥത്തിൽ രോഗത്തിനും രോഗവിമുക്തികും കാരന്മായുന്ന സ്ഥാനങ്ങൾ ആണ്. മര്മങ്ങളിൽ ഉള്ള പീടകളെ ചികിത്സിക്കാനും മര്മത്തെ കുറിച്ച് പഠിക്കുകയും ചെയ്യുന്ന ശാസ്ത്ര ശാഖയെ മര്മാസാസ്ത്ര ശാഖ എന്ന് പറയപ്പെടുന്നു. സിധ്ധ്ന്മാർ ആണ് മര്മാചികിത്സ ചെയ്യുന്നത്. ഇത് ഒരു രഹസ്യ ശാസ്ത്രം ആണ്. ജീവന് അപകടം വരുത്താൻ കാരണം ആകുന്ന ഇത്തരം രഹസ്യങ്ങളെ ദുഷ്ടന്മാരിൽ നിന്നും മറച്ചു വച്ചിരിക്കുന്നു. ഗുരുകുല സംബ്രധായ പ്രകാരമാണ് ഈ വിദ്യ മറ്റുള്ളവരിൽ എത്തുന്നത്. ഉത്തമനായ ശിഷ്യന് മാത്രമേ ഗുരുകന്മാർ ഈ വിദ്യ നല്കിയിരിക്കുന്നുല്ലു. കളരി സംബ്ര്ധായത്ത്തിൽ കൂടെ യാണ് ഇത് പഠിപ്പിക്കുന്നത്‌. മർമം പൊതുവേ പടുവര്മം, തോടുവര്മം, തട്ടുവര്മം, മയ്തീണ്ടാക്കാലം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.108 ആണ് സാധാരണ പറയുന്ന മർമ ങ്ങളുടെ എണ്ണം. by RAM KIRAN R S
"https://ml.wikipedia.org/wiki/മർമ്മം" എന്ന താളിൽനിന്ന് ശേഖരിച്ചത്