"കേരള സെറാമിക്സ് ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox company | name = കേരള സെറാമിക്സ് ലിമിറ്റഡ് | logo = | type = P...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 4:
| logo =
| type = [[Public Sector|പൊതുമേഖല]]
| foundation = [[കുണ്ടറ]] [[കൊല്ലം]] (1932)
| founder = [[ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ]]
| location_city = [[കൊല്ലം]]
| location_country = [[ഇന്ത്യ]]
| key_people =
| industry = സെറാമിക്സ്
വരി 21:
| homepage = http://www.keralaceramics.com
}}
കൊല്ലം ജില്ലയിലെ കുണ്ടറയിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുമേഖലാ സെറാമിക്സ് നിർമ്മാണകമ്പനിയാനു കേരള സെറാമിക്സ് ലിമിറ്റഡ്. 1937ൽ [[തിരുവിതാംകൂർ]] മഹാരാജാവ് ചൈനാ കളിമണ്ണ് ഘനനം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും, പോർസെലൈൻ വസ്തുക്കൾ നിർമ്മീക്കുന്നതിനായി ഓരോരോ സ്ഥാപനങ്ങൾ സ്ഥാപിച്ചു. 1963 ഇതിനെ രണ്ടിനേയും കമ്പനി ആക്ട് മുഖാന്തരം യോജിപ്പിച്ച് ഒരു പൊതുമേഖലാ സ്ഥാപനം കുണ്ടറ ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ചു.<ref>http://kerala.gov.in/index.php?option=com_content&view=article&id=3423&Itemid=2487</ref> കുണ്ടറയിലുള്ള പ്ലാന്റിൽ 18000 മെട്രിക് ടൺ കഓലിൻ നിർമ്മിക്കാനുള്ള ശേഷിയൂണ്ട്. KAOLEX, KAOFIL എന്നിങ്ങനെ രണ്ടു തരത്തിലുള്ള രണ്ടു തരം കഓലിനാണു ഇവിടുത്തെ പ്രധാന ഉത്പന്നങ്ങൾ.
 
==അവലംബം==
"https://ml.wikipedia.org/wiki/കേരള_സെറാമിക്സ്_ലിമിറ്റഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്