"ഗ്രീക്കോ-ബുദ്ധമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 1:
{{prettyurl|Greco-Buddhism}}
[[Hellenistic civilization|ഹെല്ലനിക സംസ്കാരവും]] [[ബുദ്ധമതം|ബുദ്ധമതവും]] തമ്മില്‍ ക്രി.മു. 4-ആം നൂറ്റാണ്ടുമുതല്‍ ക്രി.വ. 5-ആം നൂറ്റാണ്ടുവരെ ഇന്നത്തെ [[അഫ്ഗാനിസ്ഥാന്]], [[പാക്കിസ്ഥാന്]], [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ([[ജമ്മു കാശ്മീര്‍|ജമ്മു കശ്മീറിന്റെ]] പടിഞ്ഞാറന്‍ ഭാഗങ്ങള്‍) എന്നിവിടങ്ങളില്‍ നടന്ന സാംസ്കാരിക സംയോജനത്തിനാണ് '''ഗ്രീക്കോ-ബുദ്ധിസം''' എന്നു പറയുന്നത്. [[Alexander the Great|അലക്സാണ്ടറിന്റെ]] കാലം മുതല്‍ ഇന്ത്യയിലേയ്ക്കു നടന്ന നീണ്ട കാലത്തെ ഗ്രീക്ക് അധിനിവേശങ്ങളുടെയും പിന്നീട് ഈ പ്രദേശത്ത് നൂറ്റാണ്ടുകളോളം നീണ്ടു നിന്ന [[ഇന്തോ-ഗ്രീക്ക്]] ഭരണത്തിന്റെയും സാംസ്കാരിക പരിണതഭലമായിരുന്നു ഗ്രീക്കോ-ബുദ്ധിസം. [[Kushans|കുഷന്മാരുടെ]] ഹെല്ലനിക സാമ്രാജ്യത്തിനു കീഴില്‍ ഗ്രീക്കോ-ബുദ്ധിസം വികസിച്ചു. ബുദ്ധമതം മദ്ധ്യേഷ്യയിലും വടക്കു കിഴക്കേ ഏഷ്യയിലും പരക്കുന്നതിനുമുന്‍പ് ക്രി.വ. ഒന്നാം നൂറ്റാണ്ടുമുതല്‍ ഗ്രീക്കോ-ബുദ്ധമതം ബുദ്ധമതത്തിന്റെ കലാപരവും (ചിലപ്പോള്‍ തത്വചിന്താപരവുമായ) വളര്‍ച്ചയെ സ്വാധീനിച്ചു, പ്രത്യേകിച്ച് [[മഹായാന ബുദ്ധമതം|മഹായാന ബുദ്ധമതത്തിനെ]],<ref>"Greek as well as Iranian influences appear to have shaped the evolution of Mahayana images (and perhaps thought as well)", Foltz, p46</ref>, പില്ക്കാലത്ത് ബുദ്ധമതം [[ചൈന]], [[കൊറിയ]], [[ജപ്പാന്]] എന്നിവിടങ്ങളിലേയ്ക്ക് വ്യാപിച്ചു.
[[Image:Gandhara Buddha (tnm).jpeg|thumb|200px|[[ഗൌതമ ബുദ്ധന്]], ഗ്രീക്കോ-ബുദ്ധമത ശൈലിയില്‍, ക്രി.വ 1-2-ആം ശതകം, [[ഗാന്ധാരം]] (ആധുനിക പാക്കിസ്ഥാന്). ([[Standing Buddha (Tokyo National Museum)|നില്ക്കുന്ന ബുദ്ധന് (ടോക്യോ അന്താരാഷ്ട്ര മ്യൂസിയം)]].)]]
|