"പന്തിയോസ് പീലാത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
==പങ്ക്==
യേശുവിനെ മരണശിക്ഷയിൽനിന്നു രക്ഷിക്കാൻ പീലാത്തോസ് ശ്രമിച്ചതായും, യഹൂദനേതൃത്വത്തിന്റേ നിർബ്ബന്ധത്തിനും ജനക്കൂട്ടത്തിന്റെ മുറവിളിക്കും വഴങ്ങി മനസ്സിലാമനസ്സോടെ മാത്രം അതിനു സമ്മതിച്ചതായുമാണ് സുവിശേഷഭാഷ്യം. യേശുവിന്റെ വധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പീലാത്തോസ് പണിപ്പെട്ടതായി എല്ലാ സുവിശേഷങ്ങളും പറയുന്നു. "ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല" എന്ന കൈകഴുകലിന്റെ നാടകീയരംഗം തന്നെ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലുണ്ട്]]. പീലാത്തോസ് ആത്മാവുകൊണ്ട്"ആത്മാവിൽ ക്രിസ്ത്യാനി" ആയിരുന്നെന്ന് രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ ലത്തീൻ ക്രൈസ്തവചിന്തകൻ [[തെർത്തുല്യൻ]] കരുതി. ആറാം നൂറ്റാണ്ടോടെ കോപ്റ്റിക് ക്രിസ്തീയത അദ്ദേഹത്തെ പുണ്യവാനും രക്തസാക്ഷിയുമായി കൊണ്ടാടി.<ref name ="oxford">പന്തിയോസ് പീലാത്തോസ്, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 594-95)</ref>
 
==പുനർവായന==
"https://ml.wikipedia.org/wiki/പന്തിയോസ്_പീലാത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്