"പന്തിയോസ് പീലാത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Ecce_homo_by_Antonio_Ciseri_(1).jpg|thumb|200px250px|right|"ഇതാ മനുഷ്യൻ - Ecce Homo" ജനക്കൂട്ടത്തിന്റെ ആർദ്രതനേടി യേശുവിനെ മോചിപ്പിക്കാൻ ശ്രമിക്കുന്ന പീലാത്തോസ്, അന്തോണിയോ സിസേറിയുടെ രചന]]
 
ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു യൂദയായുടെ അഞ്ചാമത്തെ പ്രവിശ്യാധികാരിയായിരുന്നു '''പന്തിയോസ് പീലാത്തോസ്'''. തിബേരിയസ് ചക്രവർത്തിയുടെ കാലത്ത് എ.ഡി. 26-36 കാലത്താണ് അദ്ദേഹം ഈ പദവിയിൽ ഇരുന്നത്. [[യേശു|യേശുക്രിസ്തുവിന്റെ]] വിചാരണയേയും കുരിശുമരണത്തേയും സംബന്ധിച്ച സുവിശേഷാഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തിയത്.
"https://ml.wikipedia.org/wiki/പന്തിയോസ്_പീലാത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്