"പന്തിയോസ് പീലാത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[ചിത്രം:Ecce_homo_by_Antonio_Ciseri_(1).jpg|thumb|200px|right|"ഇതാ മനുഷ്യൻ" യേശുവിനെ മോചിപ്പിക്കാൻ ശ്രമിക്കുന്ന പീലാത്തോസ്, അന്തോണിയോ സിസേറിയുടെ രചന]]
റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു യൂദയായുടെ അഞ്ചാമത്തെ പ്രവിശ്യാധികാരിയായിരുന്നു '''പന്തിയോസ് പീലാത്തോസ്'''. തിബേരിയസ് ചക്രവർത്തിയുടെ കാലത്ത് എ.ഡി. 26-36 കാലത്താണ് അദ്ദേഹം ഈ പദവിയിൽ ഇരുന്നത്. യേശുവിന്റെ വിചാരണയേയും കുരിശുമരണത്തേയും സംബന്ധിച്ച സുവിശേഷാഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തിയത്.
|