"തപസ്സ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 63 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q82866 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 2:
{{ഫലകം:ആരാധനക്രമ വർഷം}}
 
<ref>[http://christianity.about.com/od/holidaytips/qt/whatislent.htm What is Lent? About.com, Christianity]</ref>[[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യ ക്രൈസ്തവ സഭ]]യുടെ [[ആരാധനക്രമ വർഷം]] അനുസരിച്ച് [[ഈസ്റ്റർ|ഈസ്റ്ററിന്]] ഒരുക്കമായി വരുന്ന നോയമ്പ് കാലമാണ് '''തപസ്സ് കാലം'''. [[ഈസ്റ്റർ|ഈസ്റ്ററിന്]]മുൻപ് വരുന്ന ഏകദേശം ആറാഴ്ചകളാണ് തപസ്സ് കാലമായി ആചരിക്കുന്നത്. [[വിഭൂതി ബുധൻ |വിഭൂതി ബുധനാഴ്ച]] മുതൽ [[പെസഹാ വ്യാഴം|പെസഹാ വ്യാഴാഴ്ച]] വരെയോ ഈസ്റ്ററിന്റെ തലേന്ന് വൈകുന്നേരം വരെയോ ആണ് തപസ്സ് കാലം.<ref>[http://christchurchlufkin.com/wp-content/uploads/2011/03/The-Liturgical-Year.pdf The Liturgical Year]</ref>പശ്ചാത്താപത്തിന്റെയും പാപപരിഹാരതിന്റെയും അനുതാപത്തിന്റെയും കാലമാണ് വിശ്വാസികൾക്ക് ഇത്. വിശ്വാസികൾ ഉപവാസം, ആശയടക്കം, മംസാഹരവർജ്ജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ നോയമ്പ് ആചരിക്കുന്നു. കേരളത്തിൽ ഈ നോമ്പുകാലം അൻപത് [[നോമ്പ്]], വലിയ നോമ്പ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.
 
==ബൈബിൾ പശ്ചാത്തലം==
"https://ml.wikipedia.org/wiki/തപസ്സ്_കാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്