"മേരി ആന്റൊനൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
(ചെ.)
രാജ്ഞിയെന്ന നിലക്ക് മേരി അന്റോയ്നെറ്റ് കൊട്ടാരത്തിനകത്തും പുറത്തും പലേ പരിഷ്കാരങ്ങളും കൊണ്ടുവന്നു. ഫ്രഞ്ചു സംസ്കാരത്തെ താഴ്ത്തിക്കെട്ടാനും വിദേശി(ഓസ്റ്റ്രിയൻ) രീതികൾ ഫ്രഞ്ചുകാരിൽ കെട്ടിച്ചുമത്താനുമുള്ള ശ്രമമായി ഇവയൊക്കെ വ്യാഖ്യാനിക്കപ്പെട്ടു.<ref name= Yonge/>,<ref name= Fowle/>
വെഴ്സായ് കൊട്ടരവളപ്പിനകത്തെ പെറ്റിറ്റ് ട്രിയാനോൻ എന്ന കൊച്ചുകൊട്ടാരംകൊച്ചുകൊട്ടാരവും ചുറ്റുമുള്ള പുരയിടവും ചക്രവർത്തി പത്നിയുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ചാർത്തിക്കൊടുത്തു.<ref>[http://en.chateauversailles.cdv-lamp.msp.fr.clara.net/marie-antoinettes-estate Petit Trianon Official website]</ref> ഈ കെട്ടിടത്തിന്റെ പുതുക്കിപ്പണിയലിനും മോടിപിടിപ്പിക്കലിനുമായി മേരി സമയവും പണവും ചെലവഴിച്ചു. രാജ്ഞിക്ക് നിയമപ്രകാരം 200,000 ഫ്രാങ്ക് വാർഷിക അലവൻസ് അനുവദിക്കപ്പെട്ടിരുന്നു. ചെലവ് ഇതിനേക്കാളും അനേകമടങ്ങായെന്നും അധികച്ചെലവ് രാജഭണ്ഡാരത്തിൽ നിന്നെടുത്തെന്നും ജനസംസാരമുയർന്നു. <ref name= Fowle/>
 
മേരിക്കെതിരെ പൊതുജനാഭിപ്രായം ശക്തിപ്പെടാനുള്ള മറ്റൊരു കാരണം ഒരു '''വൈര നെക്ലേസ്''' ആയിരുന്നു. കർദ്ദിനാൾ റോഹനേയും മദാം ലാമോട്ടിനേയും ഇടനിലക്കാരാക്കി, ആഭരണവ്യാപാരിയായ ബൂമറെ കബളിപ്പിച്ച് 3000,000 ഫ്രാങ്ക് വിലവരുന്ന വൈരനെക്ലെസ് കൈവശപ്പെടുത്തിയെന്നതായിരുന്നു മേരിക്കെതിരായുള്ള ആരോപണം. വിചാരണസമയത്ത് മേരിയുടെ നിരപരാധിത്വം വെളിപ്പെട്ടെങ്കിലും, ആ കളങ്കം പൂർണമായും മാഞ്ഞുപോയില്ല.<ref name= Yonge/>,<ref name= Fowle/>, <ref>[https://books.google.co.in/books?id=QTMOAAAAQAAJ&pg=PA241&lpg=PA241&dq=montjoie,+%22history+of+marie+antoinette+Vol+2&source=bl&ots=01Lo_US1v5&sig=w99rbO0lGbOkkwQ2T-UO83I65Gw&hl=en&sa=X&ei=elgWVauvIceiugSHl4HQDg&ved=0CCIQ6AEwAQ#v=onepage&q&f=false The private Life of Marie Antoinette -Memoirs by Madam Campan,1823, Vol.II page 1-15]</ref>
 
====സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം, ഫ്രഞ്ചു വിപ്ലവം====
{{പ്രധാനലേഖനം|ഫ്രഞ്ചു വിപ്ലവം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2158194" എന്ന താളിൽനിന്ന് ശേഖരിച്ചത്