"മേരി ആന്റൊനൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

67 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
 
1791 ഒക്റ്റോബർ മുതൽ സപ്റ്റമ്പർ വരെ പ്രാബല്യത്തിലിരുന്ന നിയമസഭ 1792 ആഗസ്റ്റിൽ രാജഭരണം അവസാനിപ്പിച്ച്, ഫ്രാൻസിനെ ജനാധിപത്യരാഷ്ട്രമായി പ്രഖ്യാപിച്ചു. ഭരണം ദേശീയസമിതിയുടെ (National Convention ) കൈകളിലായി. കാപെറ്റ് എന്ന പഴയ വംശപ്പേർ നല്കപ്പെട്ട രാജകുടുംബത്തിന്റെ മേൽ ദേശദ്രോഹക്കുറ്റും ചുമത്തപ്പെട്ടു. ലൂയി പതിനാറാമൻ, സഹോദരി എലിസബെത് , പത്നി മേരി അന്റോനെറ്റ്, പുത്രി മരിയാ തെരേസ. പുത്രൻ ലൂയി ചാൾസ്, എന്നിവർ നഗരമധ്യത്തിലുള്ള ടോംപ് (ഇംഗ്ലീഷിൽ ടെംപിൾ) കൽത്തുറുങ്കിലടക്കപ്പെട്ടു.
കാരാഗ്രഹത്തിലെ നാളുകളെപ്പറ്റി പിന്നീട് മരിയാ തെരേസ ഓർമക്കുറിപ്പുകളെഴുതുകയുണ്ടായി.<ref>[https://books.google.co.in/books?id=DmUUAAAAQAAJ&pg=PA168&lpg=PA168&dq=Clery+on+French+revolution&source=bl&ots=_xB1IIYQ8w&sig=6L6Q204PJiKaxc7ndOwt_79t3Eg&hl=en&sa=X&ei=6oQbVYW7KIO6uASJ_oHoCg&ved=0CDwQ6AEwBA#v=onepage&q&f=false Royal Memoirs of the French Revolution : What passed in the Temple Prison -Madam Royal (1827) pages 157-279 ]</ref>
 
===അവസാന നാളുകൾ ===
[[File:Exécution de Marie Antoinette le 16 octobre 1793.jpg|thumb|left| മേരി അന്റോനെറ്റ് ഗില്ലോട്ടിനിൽ-വർണ ചിത്രം ]]
 
===ലൂയിയുടേയും മേരിയുടേയും ശവമാടങ്ങൾ===
 
മാഡലീൻ സെമിത്തെരിയിലെ പേരുവിവരങ്ങളില്ലാത്ത കുഴിമാടത്തിലാണ് ലൂയി പതിനാറാമനെപ്പോലെ മേരി അന്റോനെറ്റും അടക്കം ചെയ്യപ്പെട്ടത്. പിന്നീട് രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ ലൂയി പതിനെട്ടാമൻ അവശിഷ്ടങ്ങൾ സെന്റ് ഡെനിസ് ബസിലിക്കയിലേക്കു മാറ്റി. സെമിത്തെരിയിൽ സ്മാരകശില സ്ഥാപിക്കപ്പെട്ടു. സ്മാരകശിലയിൽ ഈ വസ്തുതയെ സ്ഥിരീകരിക്കുന്ന ആലേഖനം ഉണ്ട്.
File:Tour du Temple circa 1795 Ecole Francaise 18th century.jpg |ടോംപ് കൽത്തുറുങ്ക്
File:Marie-Antoinette au Tribunal révolutionnaire by Alphonse François.jpg | മേരി അന്റോനെറ്റ് വിപ്ലവക്കോടതിക്കു മുമ്പാകെ
File:Madame-elisabeth-2.jpg |എലി്സബെത്എലിസബെത് രാജകുമാരി
File:Louis Charles of France6.jpg |ചാൾസ് ലൂയിസ് 1792
File:Madame Royale5.jpg | മരിയാ തെരേസ 1796 വിയന്നയിലെത്തിയശേഷം
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2158193" എന്ന താളിൽനിന്ന് ശേഖരിച്ചത്