"ലൈംഗികന്യൂനപക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ലെസ്ബിയൻ([[സ്വവർഗപ്രണയിനി]]), ഗേഗേയ്([[സ്വവർഗപ്രണയി]]), ബൈസെക്ഷ്വൽബായ്സെക്ഷ്വൽ([[ഉഭയവർഗപ്രണയി]]), ട്രാൻസ്ജെൻഡർ([[അപരലിംഗർ]]) എന്നീ സമൂഹങ്ങളെ മൊത്തമായി സംബോധന ചെയ്യുന്നതിനുപയോഗിക്കുന്ന ചുരുക്കപ്പേരാണ് '''ലൈംഗികന്യൂനപക്ഷം''' / '''LGBT'''. ഈ സമൂഹങ്ങളെ മുൻപ് സംബോധന ചെയ്യുവാൻ ഉപയോഗിച്ചിരുന്ന ഗേ(gay) കമ്മ്യൂണിറ്റി എന്ന വാക്കിനു പകരം 1980കളിൽ LGB എന്ന പദം നിലവിൽ വരികയും , കാലാനുഗുണമായി 1990ഇൽ LGB പരിഷ്കരിച്ചു LGBT എന്നാക്കുകയും ചെയ്തു . <ref>Acronyms, initialisms & abbreviations dictionary, Volume 1, Part 1uu
Gale Research Co., 1985, ISBN 978-0-8103-0683-7.
[http://books.google.com/books?id=JDtUAAAAMAAJ&q=%2BLGB+%2Blesbian&dq=%2BLGB+%2Blesbian&hl=en&ei=nmtJTY6gEpHA8QPLsYGSDw&sa=X&oi=book_result&ct=result&resnum=5&ved=0CEUQ6AEwBA Factsheet five, Issues 32-36, Mike Gunderloy, 1989]</ref> അമേരിക്കയിലും മറ്റു ഇംഗ്ലീഷ് ഭാഷാ രാജ്യങ്ങളിലും ലിംഗഭേദം/ലൈംഗികത എന്നിവ അടിസ്ഥാനമാക്കിയുള്ള സംഘടനകൾക്കിടയിൽ ഈ ചുരുക്കപ്പേര് വളരെ വേഗം പ്രചാരം നേടുകയും അത് ഈ സമൂഹങ്ങളെ അഭിസംബോധന ചെയ്യുവാനുള്ള മുഖ്യധാരപദമായി മാറുകയും ചെയ്തു. .<ref>[http://www.lgbtcenters.org/site/News2?page=NewsArticle&id=5165&news_iv_ctrl=1002 The 2008 Community Center Survey Report: Assessing the Capacity and Programs of Lesbian, Gay, Bisexual, and Transgender Community Centers] August 29, 2008, Terry Stone, CenterLink (formerly The National Association of Lesbian, Gay, Bisexual and Transgender Community Centers).[http://www.lgbtcenters.org/site/DocServer/CommunityCentersSurvey.pdf?docID=221 Report link]{{dead link|date=October 2011}}([https://docs.google.com/viewer?a=v&q=cache:SnmIloraQJkJ:www.lgbtcenters.org/Data/Sites/1/SharedFiles/documents/news/2012lgbtcommunitycentersurveyreportfinal.pdf+%222008+Community+Center+Survey+Report:+Assessing+the+Capacity+and+Programs+of+Lesbian,+Gay,+Bisexual,+and+Transgender+Community+Centers%22&hl=en&gl=us&pid=bl&srcid=ADGEESi6lDcd_SVXnClnmn6k_LEhWXn3tgF0BfGcAVoMqPpGKuPhoAQBCjYEjmqPaJ-XC7fTZrvTm2UVE1NhnhyFB7pU5585bR56HJkCilqiKXLHnDJSOo_AEVuJ5eQLS4sYlsG1G9_V&sig=AHIEtbTovSq0VNHPvlZuOHQABLIyh6M7IQ 2012 Report link])</ref><ref>[http://www.nlgja.org/resources/stylebook.html National Lesbian & Gay Journalists Association: Stylebook Supplement on LGBT Terminology], NLGJA 2008. [http://www.nlgja.org/resources/NLGJA_Stylebook.pdf Stylebook Supplement]</ref> ചിലപ്പോൾ intersex ആയുള്ള സമൂഹങ്ങളെ കൂടി ഉൾകൊള്ളിച്ചു കൊണ്ട് LGBTI എന്നും വിളിക്കാറുണ്ട്. <ref>William L. Maurice, Marjorie A. Bowman, [http://books.google.com/books?id=HX9HAAAAMAAJ&q=LGBTI&dq=LGBTI&hl=en&ei=w2hJTaf4Kci38gPal9jdDg&sa=X&oi=book_result&ct=result&resnum=8&ved=0CEoQ6AEwBw Sexual medicine in primary care], Mosby Year Book, 1999, ISBN 978-0-8151-2797-0</ref>. [[Yogyakarta Principles in Action]] പ്രകാരം ഉള്ള പ്രവർത്തക മാർഗ്ഗദർശിയിൽ LGBTI എന്നാ പദം വ്യാപകമായി പ്രദിപാദിച്ചിട്ടുണ്ട് <ref>{{cite web|url=http://www.ypinaction.org |title=Yogyakarta Principles in Action, Activist's Guide |publisher=Ypinaction.org |date= |accessdate=2011-10-23}}</ref>. ഇന്ത്യയിൽ നിലവിൽ ഉള്ള മൂന്നാം ലിംഗഭേദമായ ഹിജറ/[[ഹിജഡ]]കളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് LGBTIH എന്നും ഉപയോഗിക്കാറുണ്ട്.<ref>[http://samapathiktrust.wordpress.com/2011/12/22/hiv-awareness-and-first-lgbt-march-in-pune-a-short-report/ HIV Awareness and First LGBT March in Pune a Short Report], December 22, 2011</ref>. LGBT എന്നതിനെ പൊതുവിൽ [[ക്വിയർ]] (Queer) എന്നും അഭിസംബോധന ചെയ്യാറുണ്ട്.
"https://ml.wikipedia.org/wiki/ലൈംഗികന്യൂനപക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്