"പത്രോസ് ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
| birth_date = ca. 1 BC
| death_date = possibly AD 67
| feast_day = main feast (with [[Paul of Tarsus]]) 29 ജൂൺ ([[റോമൻ കത്തോലിക്കാ സഭ]], [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]], [[ഓറിയന്റൽ ഓർത്തഡോക്‌സ്ഓർത്തഡോക്സ് സഭകൾ]], [[ആംഗ്ലിക്കൻ സഭ]], [[ലൂഥറൻ സഭ]])<br />Chair of St Peter in Rome 18 January (Pre-1960 Roman Calendar)<br>Confession of St Peter 18 January (Anglicanism)<br>Chair of St Peter 22 February (Roman Catholic Church)<br>[[San Pietro in Vincoli|St Peter in Chains]] 1 August (pre-1960 Roman Calendar)
| venerated_in = [[റോമൻ കത്തോലിക്കാ സഭ]], [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]], [[ആംഗ്ലിക്കൻ സഭ]], [[ലൂഥറൻ സഭ]], [[ഓറിയന്റൽ ഓർത്തഡോക്‌സ്ഓർത്തഡോക്സ് സഭകൾ]], [[ഇസ്ലാം]] (''honoured'')<ref name="ReferenceA">''Historical Dictionary of Prophets In Islam And Judaism'', Brandon M. Wheeler, ''Disciples of Christ'': "Muslim exegesis identifies the disciples as Peter, Andrew, Matthew, Thomas, Philip, John, James, Bartholomew, and Simon"</ref>
| image = pope-peter pprubens.jpg
| imagesize = 220px
വരി 24:
'''പത്രോസ്''' അല്ലെങ്കിൽ '''ശീമോൻ''' [[യേശു|യേശുക്രിസ്തുവിന്റെ]] ശിഷ്യരിൽ ഒരാളാണ്. പത്രോസിന് '''കേഫാ''' അല്ലെങ്കിൽ '''കീപ്പാ''' എന്നും ഒരു പേരുണ്ട്. ഈ വാക്കുകളുടെ അർത്ഥം പാറ എന്നാണ്. ഈ പേര് യേശുക്രിസ്തു പത്രോസിന് നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.(മത്താ. 16:16-20) [[ബൈബിൾ|ബൈബിളിലെ]] നാല് സുവിശേഷങ്ങളിലും അപ്പോസ്തോല പ്രവർത്തികളിലും ഇദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്നു. ഇദ്ദേഹം ഗലീലയിൽ നിന്നുള്ള മുക്കുവൻ ആയിരുന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ശ്ലീഹന്മാരുടെ തലവനായി യേശുക്രീസ്തു ഇദ്ദേഹത്തെ നിയമിച്ചു. ഇത് സുവിശേഷങ്ങളിലും(മത്താ. 16:18, യോഹ. 21:115-16)ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും(റോമിലെ മോർ ക്ലീമീസ് കൊരീന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം) പ്രതിപാദിച്ചിരിക്കുന്നു.
 
പുരാതന ക്രൈസ്തവ സഭകളായ [[കത്തോലിക്ക സഭ]], [[കിഴക്കൻപൗരസ്ത്യ ഓർത്തഡോക്സ് സഭ]], [[പൗരസ്ത്യഓറിയന്റൽ ഓർത്തഡോക്സ് സഭസഭകൾ]] എന്നിവ പത്രോസിനെ വിശുദ്ധനായും റോമിലെ സഭയുടെ സ്ഥാപകനായും കണക്കാക്കുന്നു. എന്നിരുന്നാലും ആ സ്ഥാനത്തിന്റെ പ്രാധാന്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലരാകട്ടെ അങ്ങനെ ഒരു സ്ഥാനം പത്രോസിനില്ലായിരുന്നു എന്നും അത് പിൽക്കാലത്തെ കൂട്ടിച്ചേർക്കൽ ആയിരുന്നു എന്നും വാദിക്കുന്നു.
 
ചിലർ ഇദ്ദേഹത്തെ അന്ത്യോഖ്യയുടെ മെത്രാപ്പൊലീത്തയായും പിൽക്കാലത്തെ റോമിന്റെ മെത്രാപ്പൊലിത്തയായും കണക്കാക്കുന്നു. മറ്റു ചിലരാകട്ടെ ആ സ്ഥാനം തന്റെ പിൻ‌ഗാമികൾക്ക് കൈമാറാൻ നൽകപ്പെട്ടതല്ലായിരുന്നു എന്ന് വാദിക്കുന്നു. ഇനിയും ചിലർ ഇദ്ദേഹം ഒരു മെത്രാപ്പൊലീത്ത ആയിരുന്നു എന്നു തന്നെ കരുതുന്നില്ല. പ്രൊട്ടസ്റ്റന്റ് വിശ്വാസികളിൽ ചിലർ ഇദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ വിശുദ്ധൻ എന്ന പദവും ഉപയോഗിക്കാറില്ല.
"https://ml.wikipedia.org/wiki/പത്രോസ്_ശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്