"അർമേനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107:
===ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്===
1917-ലെ [[ബോൾഷെവിക്ക്]] വിപ്ലവത്തെത്തുടർന്ന് അർമീനിയൻ രാജവംശവും ബൂർഷ്വാസംഘടനയായ ദഷ്നാക്കിസ്റ്റുകളും കൂടി അർമീനിയയുടെ ഭരണം പിടിച്ചെടുത്തു. ആ ഭരണം അവസാനിപ്പിച്ചത് 1920 ന. 29-നു അർമീനിയൻ തൊഴിലാളികൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സായുധസമരത്തിലൂടെയായിരുന്നു. തുടർന്ന് അർമീനിയ ഒരു സോവിയറ്റ് സ്റ്റേറ്റായിത്തീർന്നു. അവിടത്തെ കൃഷിഭൂമി, ഖനികൾ, വ്യവസായശാലകൾ, ബാങ്കുകൾ, റയിൽവേ, വനം തുടങ്ങിയവ ദേശസാത്കരിക്കപ്പെട്ടു. അർമീനിയ, ജോർജിയ, അസെർബൈജാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ട്രാൻസ്കക്കേഷ്യൻ ഫെഡറൽ റിപ്പബ്ലിക്കായി. എങ്കിലും 1918 മേയ് 26-നു അതു പിരിഞ്ഞ് അംഗരാഷ്ട്രങ്ങൾ സ്വതന്ത്രമായി. മൂന്നു രാജ്യങ്ങളും യു.എസ്.എസ്.ആറിലെ വ്യത്യസ്തഘടകങ്ങളായി അംഗീകരിക്കപ്പെട്ടു. അർമീനിയ 1920 ഡിസംബർ 3-നു ഒരു പരമാധികാര റിപ്പബ്ലിക്കായിത്തീർന്നു.
[[File:ParliamentGovernment building of the first Rep. of Armenia (1918-1920), Yerevan.jpg|thumb|ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് അർമേനിയയുടെ (1918–1920) ഗവണ്മെന്റ് ഹൗസ്]]
 
===സോവിയറ്റ് സ്റ്റേറ്റ്===
"https://ml.wikipedia.org/wiki/അർമേനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്