"പുലയപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[എം. മുകുന്ദൻ]] എഴുതിയഎഴുതി 2005-ൽ പുറത്തിറക്കിയ മലയാളനോവലാണ് '''പുലയപ്പാട്ട്'''. ഉത്തരമലബാറിലെ [[പുലയർ|പുലയരുടെ]] സംബന്ധിച്ച കഥയാണിത്. സാമൂഹികനീതിക്കുവേണ്ടിയും മാറ് മറയ്ക്കാനുള്ള സ്വാത്രന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളും അറിയപ്പെടാത്ത കലാപങ്ങളും നോവലിൽ ചിത്രീകരിക്കപ്പെടുന്നു. ഇതിലെ പ്രധാനകഥാപാത്രമായ ഗൗതമന്റെ ജനനത്തേയും ജീവിതത്തേയും [[ഗൗതമബുദ്ധൻ|ഗൗതമബുദ്ധന്റെ]] ജീവിതവുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് കഥ പറഞ്ഞുപോകുന്നത്.
[[വർഗ്ഗം:എം. മുകുന്ദൻ എഴുതിയ നോവലുകൾ]]
"https://ml.wikipedia.org/wiki/പുലയപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്