"മേരി ആന്റൊനൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
'''മേരി ആന്റൊനെറ്റ്'''(French: maʁi ɑ̃twanɛt.) (നവമ്പർ 1755 – 16 ഒക്റ്റോബർ 1793),ലൂയി പതിനാറാമന്റെ ഭാര്യയും 1774 to 1792വരെ ഫ്രാൻസിന്റെ രാജ്ഞിയും ആയിരുന്നു. മുഴുവൻ പേര് മരിയാ അന്റോണാ ജോസെഫാ ജോഹാനാ. [[ഫ്രഞ്ചു വിപ്ലവം |ഫ്രഞ്ചു വിപ്ലവസമയത്ത്]] ജനരോഷം മേരി അന്റോനെറ്റിനെതിരെ പതഞ്ഞുപൊന്തി. വിപ്ലവക്കോടതി വധശിക്ഷ വിധിച്ചു. 1793 ഒക്റ്റോബർ 16-ന് ഗില്ലോട്ടിന് ഇരയായി. <ref name= Yonge>[httphttps://www.gutenbergarchive.org/cachestream/epublifemarieantoin00yonggoog#page/10555n5/pg10555.htmlmode/1up The The Life of Marie Antoinette, Queen of France, by Charles Duke Yonge(1876) (Project Gutenberg eBook)]</ref>,<ref name= Antoinette>[https://archive.org/stream/marieantoinette00abbo#page/n5/mode/2up മേരി അന്റോനെറ്റ്]</ref>,
==ജീവചരിത്രം==
===ജനനം, ബാല്യം===
പതിനെട്ടാം ശതകത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിൽ ഫ്രാൻസിൽ സാമൂഹ്യവും രാഷ്ട്രീയവുമായ വൻമാറ്റങ്ങൾ സംഭവിച്ചു.<ref>[https://archive.org/stream/marieantoinetted01imbe#page/n8/mode/1up Marie Antoinette and the downfall of Royalty-Imbert de Saint-Amand 1891]</ref> നിരന്തരമായ യുദ്ധക്കെടുതികൾ, കാലാവസ്ഥ മോശമായതു കാരണം തുടർച്ചയായുള്ള വിളവുനാശങ്ങൾ,ഭക്ഷ്യക്ഷാമം ഇവയൊക്കെ സാധാരണജനതയുടെ നിത്യജീവിതം ദുരിതപൂർണമാക്കി.<ref>{{cite book|title= Interpreting the French Revolution|author=Francois Furet|publisher=Cambridge University Press|year=1981|ISBN= 9780521280495}}</ref>. നികുതി വർധനവ് തങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്നും പുരോഹിത-കുലീനവർഗങ്ങൾ കാലാകാലമായി നികുതിയുടെ പരിധിക്കുപുറത്താണെന്നുമുള്ള വസ്തുതയും ഈ നില മാറ്റാൻ ശ്രമിച്ച ധനകാര്യോപദേഷ്ടാവിനെ ചക്രവർത്തി പുറത്താക്കിയതും(1787) പൊതുജനത്തെ കുപിതരാക്കി. സ്വതന്ത്ര്യമാണ് മനഷ്യന്റെ ഏറ്റവും അമൂല്യ സമ്പത്തെന്ന റൂസ്സോയുടേയും അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ പട്ടാളക്കാരുടേയും പുത്തൻ ആശയങ്ങൾ ജനങ്ങളെ പ്രബുദ്ധരാക്കി. ലൂയി ചക്രവർത്തിയെ താഴത്തിറക്കാനായി ഇളയസഹോദരൻ ഒർലീൻസ് പ്രഭു ഗൂഢാലോചന നടത്തി. ഒർലീൻസ് പ്രഭുവിന്റെ ഔദ്യോഗികവസതി പാലേ റോയാൽ പാട്രിയറ്റ് കക്ഷിയുടെ സമ്മേളനസ്ഥലമായി. <ref>[http://onlinebooks.library.upenn.edu/webbin/book/lookupid?key=ha005942687 Men and Women of French Revolution- J. Mills Witham 1933]</ref>.
 
1789 മെയ് 5-ന് നൂറ്റിയെഴുപത്തഞ്ചു കൊല്ലത്തെ വിടവിനു ശേഷം പുരോഹിതർ , കുലീനർ, സാധാരണജനത എന്നീ മൂന്നുവർഗങ്ങളുടെ പ്രതിനിധികളടങ്ങുന്ന പൗരസഭ, എസ്റ്റാറ്റ് ജനറാൽ, വെഴ്സായിൽ സമ്മേളിച്ചു. പുരോഹിത-കുലീന പ്രതിനിധികൾ യാതൊരു വിധ ആനുകൂല്യങ്ങളും വിട്ടുകൊടുക്കാൻ തയ്യാറായില്ല. പൊതുജനങ്ങളും വരേണ്യവർഗങ്ങളും തമ്മിലുള്ള വൈരം മൂത്തു. ചക്രവർത്തി തങ്ങൾക്കെതിരെ സായുധാക്രമണം നടത്താൻ ഒരുമ്പെടുകയാണെന്ന വാർത്ത പരന്നതോടെ രോഷാകുലരായ ജനം 1789 ജൂലൈ 14-ന് ബാസ്റ്റീൽ തടവറ ഭേദിച്ച്. അതിനകത്ത് സംഭരിച്ചു വെച്ചിരുന്ന യുദ്ധക്കോപ്പുകൾ കൈക്കലാക്കി. ഭരണപരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ ജനകീയസഭ ചക്രവർത്തിയിൽ നിർബന്ധം ചെലുത്തി. 21 ജൂലൈ 1791-ന് രാജകുടുംബം ഓസ്റ്റ്രിയയിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയത് വിഫലമായി. രാജകുടുംബം കൊട്ടാരത്തടങ്ങലിലായി. ഇതിനകം ഫ്രാൻസിൽ മൂന്നു വ്യത്യസ്ഥ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടിരുന്നു. രാജഭക്തരുടെ ഫൂയോൺസ് വിഭാഗം, വിപ്ലവപാർട്ടിയുടെ രണ്ടു വിഭാഗങ്ങൾ മിതവാദികളുമടങ്ങുന്നമിതവാദികളുടെ ഷിറോൻഡിൻസ് ഗ്രൂപ്പും തീവ്രവാദികളുടെ ഷാകോബൈൻസ് ഗ്രൂപ്പും.<ref>[https://archive.org/stream/marieantoinette00abbo#page/n6/mode/1up Marie Antoinette by A.K. Fowle (1906) page 196]</ref>
 
1791 ഒക്റ്റോബർ മുതൽ സപ്റ്റമ്പർ വരെ പ്രാബല്യത്തിലിരുന്ന നിയമസഭ 1792 ആഗസ്റ്റിൽ രാജഭരണം അവസാനിപ്പിച്ച്, ഫ്രാൻസിനെ ജനാധിപത്യരാഷ്ട്രമായി പ്രഖ്യാപിച്ചു. ഭരണം ദേശീയസമിതിയുടെ (National Convention ) കൈകളിലായി. കാപെറ്റ് എന്ന പഴയ വംശപ്പേർ നല്കപ്പെട്ട രാജകുടുംബത്തിന്റെ മേൽ ദേശദ്രോഹക്കുറ്റും ചുമത്തപ്പെട്ടു. ലൂയി പതിനാറാമൻ, സഹോദരി എലിസബെത് , പത്നി മേരി അന്റോനെറ്റ്, പുത്രി മരിയാ തെരേസ. പുത്രൻ ലൂയി ചാൾസ്, എന്നിവർ നഗരമധ്യത്തിലുള്ള ടോംപ് (ഇംഗ്ലീഷിൽ ടെംപിൾ) കൽത്തുറുങ്കിലടക്കപ്പെട്ടു.
==കുടുംബാംഗങ്ങളുടെ വിധി ==
===എലിസബെത് ( 1754-1794)===
ഏകാധിപതിയുടെ സഹോദരി എന്ന കുറ്റത്തിന് വിപ്ലവക്കോടതി എലിസവെത്തിന്എലിസബെത്തിന് വധശിക്ഷ വിധിച്ചു. 1794 മേ-10ന് ഗില്ലോട്ടിന് ഇരയായി.
===ചാൾസ് ലൂയിസ് (1785-1795)===
മേരി അന്റോണെറ്റിനെ കൊൺസേർഷ്യൊറി കൽത്തുറുങ്കിലേക്കു മാറ്റിത്തമസിച്ചപ്പോൾത്തന്നെ പുത്രൻ ലൂയി ചാൾസും ടോംപ്സിലെ മറ്റൊരു തടവറയിലേക്കു മാറ്റപ്പെട്ടു. അവിടെ സൈമൺ എന്ന ചെരുപ്പുകുത്തുിയുടെ മേൽനോട്ടത്തിലായിരുന്നുവെന്നും അയാൾ ദേഹോപദ്രവമെൽപിക്കുമായിരുന്നെന്നും പറയപ്പെടുന്നു. കുടുംബപ്രശ്നങ്ങളാൽ സൈമൺ ടോംപ് തുറുങ്കു വിട്ടു പോയതിൽപ്പിന്നെ വളരെക്കാലത്തേക്ക് ആരും ലൂയി ചാൾസിന്റെ ജയിലറ സന്ദർശിച്ചതായി പരാമർശമില്ല. 1795 ജൂൺ 8-ന് ലൂയി ചാൾസ് മരിച്ചു.<ref name= Yonge/>
===മരിയാ തെരേസ (1778-1851) ===
ഫ്രഞ്ചു വിപ്ലവത്തെ അതിജീവിച്ച് വീണ്ടും രാജകുടുംബാംഗമാവാൻ മരിയാ തെരേസക്കു കഴിഞ്ഞു. ഓസ്റ്റ്രിയയുമായി രാഷ്ട്രീയത്തടവുകാരെ കൈമാറാനുള്ള വ്യവസ്ഥയനുസരിച്ച് 1796 ജനവരി 9ന് മരിയാ തെരേസ വിയന്നയിലെത്തി. പിന്നീട് അച്ഛന്റെ സഹോദരൻ ആർത്വാ പ്രഭുവിന്റെ പുത്രൻ ലൂയി അന്റോയ്നെ വിവാഹം കഴിച്ചു. ഫ്രാൻസിൽ രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ ആർത്വാ പ്രഭുവിന് ചാൾസ് പത്താമൻ എന്ന പേരിൽ രാജപദവിയേൽക്കാനുള്ള അവസരം ലഭിച്ചു. ലൂയി അന്റോയൻ കിരീടാവകാശിയായി. മരിയാ തെരേസ യുവരാജ്ഞിയും. ചാൾസ് പത്താമന്റെ ഭരണം ആറു വർഷമേ(1824-1830) നീണ്ടു നിന്നുള്ളു. 1830-ലെ ജൂലൈ വിപ്ലവം ചാൾസ് പത്താമനെ സ്ഥാനത്യാഗം ചെയ്യാൻ നിർബന്ധിതനാക്കി. രാജകുടുംബം ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടു. പീിന്നീട് പ്രാഹയിലേക്ക് താമസം മാറ്റി. ഭർത്താവിന്റെ മരണശേഷം മരിയാ തെരേസ വിയന്നയിൽ വാസമുറപ്പിച്ചു.1851 ഒക്റ്റോബർ 19-ന് ന്യൂമോണിയ ബാധിച്ച് മരണമടഞ്ഞു. സന്താനങ്ങളില്ലായിരുന്നു.
==അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2156639" എന്ന താളിൽനിന്ന് ശേഖരിച്ചത്